എയ് അത് വേറെതേലും കേസിനെ പറ്റി സംസാരിക്കാനായിരിക്കും ഈ കേസ് പൊതുവാൾ സാർ ആണ് നോക്കുന്നേ അയാളുമായുള്ള ഇരിപ്പുവശം വച്ച് നോക്കുമ്പോൾ ഞാൻ എന്തായാലും ആ ടീമിൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല .
ആ നീ ഭക്ഷണം എടുത്ത് വെക്ക് കഴിച്ചിട്ട് കിടക്കാം നിനക്ക് രാവിലെ പോകേണ്ടതല്ലേ.
ഭക്ഷണത്തിന് ശേഷം കിടക്കയിൽ ഇരിക്കുകയായിരുന്ന അർജുന്റെ അടുത്തേക്ക് അവൾ ചെന്നിരുന്നു അപ്പോഴും അവന്റെ മുഖത്ത് ഒരു ദുഖഭാവം നിഴലിച്ചിരുന്നു
ഹേയ് എന്താടോ മുഖം കടന്നൽ കുത്തിയ പോലെ താനിതുവരെ അത് വിട്ടില്ലെ എന്ന് പറഞ്ഞ് അവൾ അവന്റെ മുഖത്ത് ഒരു ഉമ്മ നൽകി . അർജുൻ അവളുടെ മുഖം അവന്റെ കൈകളിൽ കോരിയെടുത്ത് അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.
ഏയ് എന്താടോ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നേ
നിനക്ക്.. നിനക്ക് ഓരോ ദിനവും സൗന്ദര്യം കൂടി വരികയാണല്ലോ പൊന്നേ..
ഓ പിന്നെ മതി പുന്നാരം പറഞ്ഞത് എനിക്ക് രാവിലെ എണീക്കണം കിടന്നുറങ്ങാൻ നോക്ക് എന്ന് പറഞ്ഞ് അവൾ ബെഡിലേക്ക് ചാഞ്ഞു ….
അതിന് നമ്മളിന്ന് ഉറങ്ങുന്നില്ലലോ എന്ന് പറഞ്ഞ് അർജുനും അവളുടെ അടുത്ത് കിടന്നു
അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി കുളി കഴിഞ്ഞിട്ട് കുറച്ച് സമയമായെങ്കിലും അവളൂടെ കാർകൂന്തലിൽ നിന്ന് നനവ് വിട്ട് മാറിയിരുന്നില്ല അവൻ വിരലുകൾ കൊണ്ട് അവളുടെ മുഖത്ത് ചിത്രങ്ങൾ വരച്ചു ആ വിരലുകൾ മെല്ലെ അധരങ്ങളെ സ്പർശിച്ചു ഒരു പുഞ്ചിരി തൂകികൊണ്ട് അപർണ ആ വിരലിനെ വായിക്കകത്താക്കി കടിച്ചു .
വേദന കൊണ്ട് അർജുൻ തന്റെ വിരൽ വേഗത്തിൽ വലിച്ചു അടുത്തത് ചുണ്ടുകളുടെ ഊഴമായിരുന്നു അവൻ അവളുടെ സുന്ദരമായ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി മെല്ലെ അധരങ്ങളിൽ ഒരു ചുടു ചുംബനം നല്കി അപർണ തന്റെ ചുണ്ടുകൾ ചെറുതായി വിടർത്തി അവന്റെ നാവിന് വഴിയൊരുക്കി ആ ചുണ്ടുകൾ തമ്മിൽ ഇണ ചേരുന്ന പാമ്പിനെ പോലെ പരസ്പരം രുചികൾ കൈമാറി ഇത്രയും നേരം അവളുടെ കാർകൂന്തലിൽ തഴുകിയിരുന്ന കൈകൾ അർജുൻ മാറിടങ്ങളിൽ വച്ചു
അപ്പൂ നീ ബ്രാ ഇട്ടില്ലേടി …. അവളുടെ അധരങ്ങളെ സ്വതന്ത്രയാക്കി അർജുൻ ചോദിച്ചു
ഇട്ടിട്ടെന്തിനാ നിനക്ക് വലിച്ച് കീറി കളയാനല്ലേ പിന്നെ ഇന്നെന്തായാലും നീയെന്നെ കിടത്തിയുറക്കില്ലെന്ന് എനിക്കുറപ്പായിരുന്നു