അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]

Posted by

‘ ഡാ, നീ എൻ്റെ കൂടെ എൻ്റെ ഫ്ലാറ്റിലേക്ക് വരുന്നോ

” അയ്യോ, അതൊക്കെ റിസ്ക് അല്ലേ

‘ റിസ്ക് ഒന്നും ഇല്ലട

” അറിയുന്ന ആരെങ്കിലും കണ്ടാലോ

‘ അതിനു എനിക്ക് അവിടെ അറിയുന്ന ആരും ഇല്ലാട, ഞങ്ങൾക്ക് ശെരിക്കും നടക്കാവിൽ ഒരു വീടുണ്ട്, അവള് അങ്ങ് ദുബായിൽ പോയപ്പോ പിന്നെ ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്കായി, ഈ ഫ്ലാറ്റ് ഞങ്ങൾ വെറുതെ ഒരു savings enna നിലയിൽ വാങ്ങി വെച്ചത് ആയിരുന്നു, അപ്പോ പിന്നെ ഞാൻ അതിലേക്ക് അങ്ങ് മാറി.

” ഹം

‘ നീ പറ, നീ വരുന്നോ എൻ്റെ കൂടെ

” അത്…. പിന്നെ….

‘ പെടിക്കണ്ടടാ, ഞാൻ ഉപദ്രവിക്കില്ല, നിനക്കിഷ്ടം ഇല്ലാത്ത ഒന്നും ചെയ്യുക പോലും ഇല്ല

‘ ഹം

” പറ, നീ വരുന്നോ

‘ ആരെങ്കിലും കണ്ടാലോ

” ആ ഫ്ലോറിൽ തന്നെ ആൾതാമസം ഉള്ളത് നമ്മുടെ ഫ്ലാറിലാണ്, ആരും കാണില്ല, കണ്ടാലും ആരും മൈൻഡ് പോലും ചെയ്യില്ല, അവിടെ ഒന്ന് ആർക്കും മറ്റുള്ളവരുടെ കാര്യം നോക്കി നടക്കാൻ ടൈം ഇല്ലടാ

‘ ഹം

” വരുമോ

‘ എൻ്റെ ബൈക്

” അത് നീ എടുത്ത് നിൻ്റെ റൂമിൽ കൊണ്ട് വെക്കു, എന്നിക്ക് നിനക്ക് അത്യാവശ്യം എടുക്കാൻ ഉള്ളതും ഓഫീസിലേക്ക് ഉള്ളതും ഒക്കെ എടുത്തോ

‘ ഏ, അപ്പോ ഞാൻ ഇനി അവിടെ ആണോ?

” അതൊക്കെ നമുക്ക് ആലോജിക്കാമെടാ നീ അതൊക്കെ എടുത്തിട്ട് വാ

‘ ഹം

” ആ പിന്നെ, നീ ഡ്രസ്സ് ഒന്നും എടുക്കണ്ട കേട്ടോ

‘ എ, അതെന്താ, അപ്പോ ഞാൻ എന്ത് ഇടും

” അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ നമുക്ക് വാങ്ങാമെടാ

‘ ഓഫീസിൽ പോവുമ്പോ ഇടുന്ന ഡ്രസ്സ് ഒക്കെ ഉണ്ട്

” ഹം, വേണെങ്കിൽ അത് രണ്ടെണ്ണം എടുത്തോ, വേറൊന്നും എടുക്കേണ്ട,

Leave a Reply

Your email address will not be published. Required fields are marked *