അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1
Aparichithante Manavatti Ayappol Part 1 | Author : Ajmal Calicut
നല്ലൊരു തേപ്പ് കിട്ടി നിൽക്കുന്ന സമയം ആയിരുന്നു അത്. സ്വന്തം ജോലി പോലും മടുത്തു നിൽക്കുന്ന സമയം.
ഞാൻ അജ്മൽ, 27 വയസ്സുണ്ട്, കോഴിക്കോട് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഞാൻ പറയാൻ പോവുന്നത് എൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ്, ആദ്യം തന്നെ പറയട്ടെ, ഇതൊരു ഗേ സ്റ്റോറി ആണ്.
ഒരു പ്രണയം പൊട്ടിപ്പൊളിഞ്ഞു പണ്ടാരടങ്ങി നിക്കുന്ന സമയം, ഓഫീസിൽ ഒരു ഫ്രൈഡേ വെറുതെ ഒരു ലീവ് പറഞ്ഞു റൂമിൽ തന്നെ കഴിച്ചു കൂട്ടി. റൂമിൽ ഞാൻ ഒറ്റക്കെ ഒള്ളു, അതുകൊണ്ട് സമയവും പോവുന്നില്ല, കുറെ ഫിലിംസ് കണ്ട് ഇരുന്നു, കുറെ സ്റ്റോറി വായിച്ചു, കുറെ വീഡിയോസ് കണ്ടു്, ഇതൊക്കെ പണ്ട് അവൾക്ക് വേണ്ടി ഉപേക്ഷിച്ചത് ആയിരുന്നു, ഇപ്പോ അവള് പോയപ്പോ പിന്നേം തുടങ്ങി, എന്ത് ചെയ്തിട്ടും സങ്കടം മാത്രം ബാക്കി. പോരാത്തതിന് നന്നായി വിശക്കാനും തുടങ്ങി, ഒരു വഴിയും ഇല്ലാതെ വന്നപ്പോ ബെഡിൽ നിന്ന് എണീറ്റു, സമയം 12 മണി.
കുളി ഒക്കെ കഴിഞ്ഞു കണ്ണാടി നോക്കിയപ്പോ ആണ് ശ്രദ്ധിച്ചത്, ഞാൻ ശേരിക്കുമൊരു നിരാശ കാമുകൻ ആയിരിക്കുന്നു. ഒരു ട്രിമ്മെർ തപ്പി എടുത്തു, എന്തായാലും താടി വളർന്നു നിൽക്കുന്നുണ്ട്, എന്നാൽപ്പിന്നെ ഒന്ന് ഡിസൈൻ ആക്കിയേക്കാം, അവസാനം വിജാരിച്ച പോലെ തന്നെ, അതും കുളമായി, ഒടുവിൽ ക്ലീൻ ഷേവ്. പിന്നെ വേറൊന്നും ചിന്തിച്ചില്ല, കക്ഷവും ക്ലീൻ ആക്കി, നെഞ്ചിലും ക്ലീൻ താഴെയും ക്ലീൻ, ഇപ്പോ എന്നെ കാണാൻ ഏകദേശം പെണ്ണിൻ്റെ ലൂക് ഉണ്ടോ, ഹേയ് തൊന്നുന്നതായിരിക്കും, അല്ല ഉണ്ടല്ലോ, കുറച്ച് കളർ കുറവുണ്ടെന്നെ ഒള്ളു. തേപ്പും ലോക് ഡൗണ് ഉം ഒരുമിച്ച് വന്നപ്പോൾ വളർന്ന മുടിയും കുറച്ച് ഉണ്ടായിരുന്നു .
ആലോചിച്ചു നിന്ന് സമയം കളയാൻ തോന്നിയില്ല, ഒരു ട്രാക്ക് പാൻ്റ് എടുത്ത് ഇട്ടു, ഉള്ളിൽ ഒന്നും ഇടാൻ തോന്നിയില്ല, പിന്നൊരു ലൂസ് ടീഷർട്ട് ഉം. ഒരു മാസ്ക് എടുത്ത് വെച്ചു, മുടിയിൽ ഒരു ഹെയർ ബാൻഡ് ഉം വെച്ചു ബൈക് എടുത്ത് ഒരു പോക്ക് അങ്ങ് പോയി.
റഹ്മത്ത് ഹോട്ടൽ ഇല് കേറി നല്ല പൊറോട്ടയും മട്ടൻ ചാപ്സ് ഉം കഴിച്ചു. അപ്പോഴാണ് ഒരു വില്ലൻ നായകൻ്റെ ഫിലിം അടുത്തുള്ള മാളിൽ ഇൽ ഉണ്ടെന്ന് കാണുന്നത്, യങ് സൂപ്പർ സ്റ്റാർ മൂവി ആയതൊണ്ട് tickets okke തീരാൻ തുടങ്ങിയിരുന്നു,