ആണ്. പതിനാല് മണിക്കൂർ.
ഞാൻ : മനസ്സിലായില്ല.
ആൻഡ്രിയ : നിന്റെ ചന്തിക്ക് ആ മെഷീൻ പതിനാല് മണിക്കൂർ അടിച്ചു. ഏകദേശം 100ml പാൽ നീ ചുരത്തി.
അതും പറഞ്ഞു അവൾ ചിരിച്ചു. ഞാൻ തലയിൽ കൈവച് ഇരുന്നു. അപ്പോഴേക്കും വേറെ 3 നേഴ്സ് വന്ന് ആൻഡ്രിയയോട് തലയാട്ടി. അവൾ എന്റെ കൈക്ക് ഒരു ഇൻജെക്ഷൻ തന്നു. എന്നിട്ട് എന്റെ അടുത്ത വന്നിരുന്നു തലോടി. ഞാൻ പതിയെ ഉറങ്ങി.
അൻവർ… അൻവർ…
ഒരു നേർത്ത വിളി കേട്ടാണ് ഞാൻ ഉണർന്നത്. പക്ഷെ ബോധം ഇതുവരെ വന്നില്ല. അവർ എന്നെയും താങ്ങിപിടിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി കുളിപ്പിച്ചു. പക്ഷെ ഞാൻ കഞ്ചാവ് അടിച്ചവനെ പോലെ കിളി പോയി ഇരിക്കുകയാണ്. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ നിർത്തി. അങ്ങോട്ട് നോക്കിയപ്പോ ഒരു സ്ത്രീ നില്കുന്നുണ്ട്. ഞാൻ അവരോട് ചിരിച്ചു. അവർ വീണ്ടും എന്നെ ബെഡിൽ കിടത്തി. ചുറ്റിലും പലതരം ശബ്ദങ്ങൾ കേൾക്കുന്നുണ്ട് ഒന്നും മനസ്സിലാവുന്നില്ല. ഞാൻ വീണ്ടും കിടന്നുറങ്ങി. കുറെ കഴിഞ്ഞപ്പോൾ ഉറക്കിൽനിന്ന് എഴുന്നേറ്റു. ആൻഡ്രിയയും നഴ്സും അവിടെ ഇരുന്ന് സംസാരിക്കുന്നുണ്ട്. ഒരു നഴ്സ് വന്ന് എന്നെ ഇരിക്കാൻ സഹായിച്ചു. അവർ എന്നെ നോക്കി പുഞ്ചിരിച്ചു. മുന്നിലേക്ക് വീണ മുടി പിന്നിലേക്ക് ആക്കി ഞാൻ അവരെയും നോക്കി ചിരിച്ചു. അവർ കുടിക്കാൻ വെള്ളം തന്നു. അപ്പോഴാണ് ഓർമ വന്നത് എനിക്ക് ഇത്ര വലിയ മുടി ഇല്ലാന്ന്. അവരെ നോക്കുമ്പോൾ അടക്കിപിടിച്ച ചിരിയോടെ എന്നെ നോക്കുന്നുണ്ട്. ഒരു കൈയോട് മുടി തൊട്ടുനോക്കി.
അതെ വലിയ മുടിയാണ്!! സ്ത്രീകളുടേത് പോലെ.
താഴോട്ട് നോക്കി…
മുല!!!!
അയ്യോ എന്റെ ശബ്ദം..
സ്ത്രീയുടെ നേർത്ത ശബ്ദം.
ഇതൊക്കെ കണ്ട് എന്റെ മുഖം വിളറിവെളുത്തു. ഹൃദയമിടിപ്പ് അഞ്ചിരട്ടി കൂടി. കണ്ണിൽ നിന്ന് താനേ കണ്ണീർ വന്നു. അവർ നാലാളും വന്ന് എന്നെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. പക്ഷെ കരച്ചിൽ കണ്ട്രോൾ ചെയ്യാൻ എനിക്ക് പറ്റിയില്ല. ഞാൻ പൊട്ടി.. പൊട്ടി.. കരഞ്ഞു. അവർ പലതും പറഞ്ഞു ആശ്വസിപ്പിച്ചു. അതിനിടയിൽ ഞാൻ കൈ താഴേക്ക് കൊണ്ടുപോയി. അവിടെ കാലിയാണ്. പക്ഷെ സ്റ്റീലിന്റെ എന്തോ ഉണ്ട് അവിടെ. ഞാൻ അവരെ മാറ്റി പുതപ്പ് നീക്കിയിട്ട് നോക്കി. ഒരു സ്റ്റീലിന്റെ പാന്റി ഇട്ടുതന്നിട്ടുണ്ട്. അന്ന് സ്ത്രീ അടിമകൾക്ക് ഇട്ടകൊടുത്ത പോലത്തെത്.
ഞാൻ : മുറിച്ചോ?