മാപ്പാകണം. നിങ്ങൾ ഈ ഒരുവർഷത്തിന്റെ കൂടെ ഒരു 5 വർഷം കൂടി കൂട്ടിക്കോ… പ്ലീസ്..
ക്വീൻ : അവന്റെ വായ മൂട്.
ആൻഡ്രിയ ഗാഗ് വെച്ചുതന്നു. വീണ്ടും ആ മെഷീൻ ഓൺ ആക്കി. എന്റെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണീർ വീണു. വേദന വീണ്ടും വന്നു. ശരീരമൊക്കെ ചുവന്നുതുടുത്തു.
ക്വീൻ : കുറച്ചുകൂടി കൂട്ടി വെക്ക്..
ആൻഡ്രിയ : അത് വേണോ മാഡം… ഇപ്പോൾ തന്നെ ഇവൾ ആവശ്യത്തിലധികം വേദന അനുഭവിക്കുന്നുണ്ട്.
ക്വീൻ : നീ പറഞ്ഞത് ചെയ്താൽ മതി. വരുന്ന ബുധനാഴ്ച നീ എന്റെ ഓഫീസിലേക്ക് വരണം…
എനിക്ക് വക്കാലത് പറഞ്ഞു അവളും കുടുങ്ങി. അവൾ വേദനയുടെ തീവ്രതകൂട്ടി. മുമ്പ് ചെയ്ത ഓരോ കാര്യങ്ങളും മിന്നി മറയാൻ തുടങ്ങി. വേറെ ഒരു ലോകത്തേക്ക് കടന്നത് പോലെ… ചുറ്റും പ്രകാശം… ഇപ്പോൾ വേദനയൊന്നുമില്ല… ഭയങ്കര മൗനം… ഞാൻ വിയർത്തുകുളിച് നില്കുകയാണ്… പിന്നെ ഒരു ചെറിയ ശബ്ദം കേട്ടു… പിന്നെ അത് കൂടി കൂടി വന്നു…
രാധിക…. രാധിക….
ഞാൻ തിരിഞ്ഞ് നോക്കി.. ആരെയും കാണുന്നില്ല… പെട്ടന്ന് മുഖത്ത് വെള്ളം വീണു…. അപ്പോൾ ബോധം വന്നു… കൂടെ വേദനയും… അത് ഇപ്പോഴും വർക്ക് ചെയുന്നത്രെ…
ക്വീൻ : നിർത്തു… ബാക്കി 15 മിനുട്ട് കഴിഞ്ഞ് ചെയ്യാം…
അവൾ നിർത്തി… അപ്പോഴാണ് ശ്വാസം നേരെ വീണത്… ലോകത്തുള്ള ഓക്സിജൻ മൊത്തം കിട്ടിയാലും മതിയാവാത്ത അവസ്ഥയിലായിരുന്നു… ഞാൻ തല അനക്കി ആൻഡ്രിയയോട് ഗാഗ് അഴിക്കാൻ ആവശ്യപ്പെട്ടു.. അവൾ ക്വീനിനോട് അനുവാദം ചോദിച്ചു തുറന്നു തന്നു…
ഞാൻ : മാഡം പ്ലീസ്… എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം… പ്ലീസ്… ഇനി എന്നെ വേദനിപ്പിക്കരുത്…
ക്വീൻ : ഞാൻ നിന്നെ ഈ ചെയുന്നത് വേദനിപ്പിക്കാനല്ല… അനുസരണ പഠിപ്പിക്കാനാണ്…
ഞാൻ : മാഡം ഞാൻ ഇനി എന്റെ മുഖം ചൊറിയാൻ പോലും കൈപൊക്കില്ല.. പ്ലീസ്…
ക്വീൻ : ശിക്ഷയിൽ ആർക്കും ഇളവില്ല. ആൻഡ്രിയ അവന്റെ വായ മൂട്…
അവൾ വന്ന് വായമൂടി… ഞാൻ കണ്ണിൽ നിന്ന് കണ്ണുനീർ ഒളിപ്പിച്ചു ദയനീയമായി ക്വീനിനെ നോക്കി… അതിൽ അവരെ മനസ്സലിഞ്ഞു…
ക്വീൻ : വായ തുറന്നുകൊടുക്ക്…