അനുവിന്റെ മുഖം ചെറുതായി വാടി
ശെരിയാണ് … ഇടക്കൊക്കെ ചിന്തകളിൽ സംസാരങ്ങളിൽ മറ്റുചിലർ കടന്നു വരാറുണ്ട് .
കൂടുതലും ആൽബിയാകും .. വളരെ ചുരുക്കം അവസരങ്ങളിൽ അന്ന് കണ്ട ഹോട്ട് വെബ്‌സീരീസും മറ്റും . എന്നാലും ആൽബിയെ കുറിച്ചുള്ള സംസാരവും ചിന്തകളുമാകും നല്ലൊരു ഫീലിൽ ഉള്ള കളി തരിക .
” എടി … ആൽബി വിളിച്ചായിരുന്നു . നിന്നെ അന്വേഷിച്ചു ”
മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ജോബി പറഞ്ഞത്
അനു പെട്ടന്നവനെ നോക്കി , അവളുടെ മുഖം പ്രകാശപൂരിതമായെങ്കിലും അത് പെട്ടന്ന് മങ്ങി .
അങ്ങനെ ഒന്നുണ്ടാകില്ല എന്നവൾക്ക് അറിയാം .
അന്നാ നാളുകൾ കഴിഞ്ഞ് ആൽബിയുമായി യാതൊരു കോണ്ടാക്ടുമില്ല .
മുഖപുസ്തകത്തിൽ പോലും അവൻ ബ്ലോക്കാണ് .
മനഃപൂർവമാണ് , തങ്ങളുടെ കുടുംബജീവിതത്തിൽ ആ ഒരേട് കറുത്ത അദ്ധ്യായമായി മാറരുതെന്ന ചിന്ത .
തെല്ലൊരു കുറ്റബോധം ഉണ്ടായിരുന്നു ആൽബിയുമായുള്ള റിലേഷനിൽ .
പരപുരുഷ ബന്ധം ആ സമയത്ത് ഒത്തിരി ആവേശം കൊള്ളിക്കുമെങ്കിലും പിന്നീട് അത് ജീവിതത്തതിൽ പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ . മുംബയിൽ നിന്ന് ഇസ്രായേൽ പോയിക്കഴിഞ്ഞു കോൺടാക്ട് അധികമില്ലായിരുന്നു . അത് അവന്റെ ജീവിതത്തേയും തന്റെ ജീവിതത്തേയും ഒരുതരത്തിലും ബാധിക്കരുതെന്ന ചിന്തയിലായിരുന്നു . ഒരിക്കൽ പരസ്പരം സംസാരിച്ചു തീരുമാനിച്ചതാണ് . പിന്നീട് ആൽബിയുടെ കല്യാണം കഴിഞ്ഞു എന്ന് ജോബിച്ചൻ പറഞ്ഞറിഞ്ഞു . ജോബിച്ചൻ കല്യാണത്തിന് പോകുകയും ചെയ്തിരുന്നു . .അമ്മയുടെ മരണ ശേഷം അവനും ഭാര്യയും കൂടി വിദേശത്തെങ്ങോ സെറ്റിലായെന്നും ജോബിച്ചൻ പറഞ്ഞറിഞ്ഞിരുന്നു .
” പിന്നേയ് ..അങ്ങനൊന്നുമുണ്ടാകില്ല . ചേട്ടായി അവനുമായി കോൺടാക്ട് ചെയ്യില്ലെന്നും ഇതിനെപ്പറ്റി പറയുകയോ ചോദിക്കുകയോ ഇല്ലന്നും നമ്മൾ തീരുമാനിച്ചതല്ലേ ?”
അനുവിന്റെ ശബ്ദത്തിൽ തെല്ല് നിരാശ കലർന്നിരുന്നോയെന്ന് ജോബിക്ക് തോന്നി .
”അതിന് ഞാൻ ഇതിനെപ്പറ്റി വല്ലതും പറഞ്ഞെന്ന് നിന്നോടാരാ പറഞ്ഞെ ?”
അനു ജോബിച്ചന്റെ മുഖത്തേക്ക് സസൂക്ഷ്‌മം നോക്കി ..
അവൻ കണ്ണിറുക്കി കാണിച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്
അവൾ ഒന്ന് ദീർഘശ്വാസം വിട്ടപ്പോൾ ജോബി പൊട്ടിച്ചിരിച്ചു