അനുവാദത്തിനായി 6
Anuvadathinaayi Part 6 | Author : Achuraj | Previous Part
“ഞാന്‍ ജീവനോട് ഉള്ളടത്തോളം കാലം അവനെ നിന്‍റെ കൂടെ സന്തോഷത്തോടെ ജീവിക്കാന്‍ വിടില്ല…എനിക്കാവശ്യം ഉള്ളപ്പോള്‍ എല്ലാം എനിക്ക് വേണ്ടി അവന്‍ എന്‍റെ കാലിന്‍റെ ഇടയില്‍ ഉണ്ടാകും…നിന്നെയും ഞാന്‍ വിക്കും പലര്‍ക്കും…നീ നോക്കി ഇരുന്നോ..എന്‍റെ വിനുവിനെ തട്ടി എടുക്കാന്‍ മാത്രം നീ അപ്സരസായിട്ടില്ല…”
അനിതയുടെ ഹൃദയം വേഗത്തില്‍ ഇടിച്ചു…ആലീസിന്‍റെ കണ്ണിലെ ദേഷ്യം അവളെ വല്ലാതെ ഭയപ്പെടുത്തി….അനിത ആലീസിനെ തന്നെ നോക്കി നിന്നു….
“നീ എന്ത് വിചാരിച്ചു അവനെ അങ്ങ് പ്രേമിച്ചു വശത്താക്കിയാല്‍ ഉടനെ നിന്നെ പിടിച്ചു അവനെ കൊണ്ടങ്ങു കെട്ടിക്കും എന്നോ”
അപ്പോളും അനിത മൌനം പാലിക്കുക മാത്രമാണ് ചെയ്തത്…ആലീസിന്‍റെ കണ്ണിലേക്കു പക്ഷെ അവള്‍ തറപ്പിച്ചു നോക്കി…
“എടി അവന്‍ എന്‍റെ അടിമയാണ്…കാമ അടിമ…നീ എത്ര തന്നെ സ്നേഹിച്ചു അവനെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചാലും കാമം അവനെ നിന്നില്‍ നിന്നും അകറ്റും…അതില്‍ യാതൊരു മാറ്റവുമില്ല…അവന്‍റെ കാമ വെറി എന്താണ് അതിന്‍റെ തീക്ഷണത എത്രയാണെന്ന് ഈ ലോകത്ത് എനിക്ക് മാത്രമേ അറിയൂ…കുറച്ചു ദിവസങ്ങള്‍ അല്ലങ്കില്‍ മാസങ്ങള്‍ നിനക്ക് അവനെ പിടിച്ചു നിര്‍ത്താന്‍ കഴിയുമായിരിക്കും അത് കഴിഞ്ഞാലോ …ഒന്നും നടക്കില്ല നിന്നെ കൊണ്ട് നടത്തിക്കില്ല ഞാന്‍ “
ആലീസിന്‍റെ കണ്ണുകള്‍ കോപം കൊണ്ട് വിറച്ചു..അനിത ആലീസിനെ പുചിച്ചു ചിരിച്ചു…ആലീസ് അത് കണ്ടപ്പോള്‍ കൂടുത കോപാകുലയായി..
“എന്താടി നീ ചിരിക്കുന്നെ…ഞാന്‍ പറഞ്ഞത് ഒന്നും നടക്കില്ല എന്നാണോ നീ പറയുന്നേ”
അനിതയുടെ കവിളില്‍ കുത്തി പിടിച്ചു കൊണ്ടാണ് ആലീസ് അത് ചോദിച്ചത്..അനിത ബലമായി അവളുടെ പിടി വിടുവിച്ചു ശേഷം ആലീസിന്‍റെ കണ്ണുകളിലേക് തുറിച്ചു നോക്കി..