പിറ്റേന്ന് രാവിലെ ഫരീദ കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പുറപ്പെട്ടു. ആറ് കിലോമീറ്റർ ദൂരത്തിലുള്ള സ്കൂളിലേക്ക്സ്കൂട്ടിയിലാണവൾ പോയി വരുന്നത്. വാതിൽ പൂട്ടി വണ്ടിയുടെ ചാവിയുമെടുത്ത് വന്ന് നോക്കുമ്പോൾ ബാക്ക് ടയർ പഞ്ചർ… !
ശൊ… ഇനിയെന്ത് ചെയ്യും…? സമയമായിട്ടൊന്നുമില്ല.. പക്ഷേ ഈ റൂട്ടിൽ ബസുകൾ സമയത്തിനൊന്നുമില്ല. ഒന്ന് രണ്ട് ഓട്ടോ കാരുടെ നമ്പറൊക്കെ കയ്യിലുണ്ട്.. ആർക്കെങ്കിലുമൊന്ന് വിളിച്ച് നോക്കാം… എന്നാലും സ്കൂട്ടിയുടെ പഞ്ചറടക്കണമല്ലോ… അതിനെന്ത് ചെയ്യും… ?
അപ്പോഴാണവൾ ചിന്തിച്ചത്.. ഒരു ദിവസം ഇത് പോലെ വഴിയിൽ വെച്ച് വണ്ടി പഞ്ചറായപ്പോൾ, അതിലൂടെ പോയ ഒരാൾ ഒരു നമ്പർ തന്നിരുന്നു. ഒരുപഞ്ചർ കടക്കാരന്റെ.. അതന്ന് മൊബൈലിൽ സേവ് ചെയ്തിരുന്നു. അവനൊന്ന് വിളിച്ച് നോക്കാം..
പഞ്ചർ എന്ന് സേവ് ചെയ്ത നമ്പറിലേക്കവൾ കോൾ ചെയ്തു.
ഫോണെടുത്തതും അവൾ കാര്യം പറഞ്ഞു.അഞ്ച് മിനിറ്റിനകം ആളെത്താമെന്ന് പറഞ്ഞു.
കൃത്യം അഞ്ച് മിനിറ്റായപ്പോൾ തന്നെ വീട്ടുമുറ്റത്തേക്കൊരു ബൈക്ക് കയറി വന്നു. ഇത് ഇന്നാള് വന്ന ആളല്ല.. അയാളുടെ ജോലിക്കാരനാവും.. അത് കുറച്ച് പ്രായമുള്ള ആളായിരുന്നു.. ഇത് ഒരു ഇരുപത്തിമൂന്ന് വയസൊക്കെ തോന്നിക്കുന്ന ഒരു ചെക്കൻ..
“ എടാ മോനേ… പെട്ടെന്ന് തീർക്കണേ.. ബെല്ലടിക്കുമ്പോഴേക്കും എനിക്ക് സ്കൂളിലെത്തണം..””
ഫരീദ പറഞ്ഞു.
“ ചേച്ചി ടീച്ചറാണോ…,” ?
അവളുടെ വേഷം കണ്ട് ചെറിയൊരു സംശയത്തോടെ അവൻ ചോദിച്ചു. തുടകൾ പുറത്തേക്ക് തുറിച്ച് നിൽക്കുന്ന കടും ചുവപ്പ് ലെഗിൻസും, ഇളം മഞ്ഞ ടോപ്പുമാണവൾ ധരിച്ചത്. മുഖത്ത് നല്ല രീതിയിൽ മേക്കപ്പുമുണ്ട്. ഒരു ഷാൾ തലയിലൂടെ ചുറ്റിക്കെട്ടിയിട്ടുണ്ട്. ഒരു മോഡലിനെ പോലെയാണവന് തോന്നിയത്.
“ അതെന്താടാ… എന്നെ കണ്ടിട്ട് ഒരു ടീച്ചറാണെന്ന് നിനക്ക് തോന്നുന്നില്ലേ…?..’”
ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ആദ്യമായി കാണുന്ന അവനോട് ഫരീദ കുസൃതിയോടെ ചോദിച്ചു.
“” അതല്ല ചേച്ചീ… ടീച്ചർമാരൊക്കെ സാരിയല്ലേഉടുക്കാറ്… ? ഇത്… ?’’
അവളെ അടിമുടി ഉഴിഞ്ഞ് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.ആ നോട്ടത്തിൽഅവളൊന്ന് സുഖിച്ചു.
“ അതൊക്കെ പണ്ടല്ലേടാ.. ഇപ്പോൾ ഏത് വേഷവും ഞങ്ങൾക്കിടാം.. “
അവൻ പണി തുടങ്ങി. ഫരീദ അടുത്ത് തന്നെ അത് നോക്കിക്കൊണ്ട് നിന്നു.
“ ചേച്ചീ.. ഈ ടയർ മാറ്റാറായിട്ടുണ്ട്.. തൽക്കാലം ഒപ്പിക്കാം… എന്നാലും പെട്ടെന്ന് തന്നെ മാറ്റണം.. “
ടയർ ഊരിയെടുത്തു കൊണ്ടവൻ പറഞ്ഞു.
“ നീ ഇന്നത്തേക്കൊന്ന് ഒപ്പിക്ക്.. ടയറൊക്കെ പിന്നെ മാറ്റാം…”
അവൻ അത് ശരിയാക്കാൻ തുടങ്ങി.