” അതിനു നീ അതൊക്കെ ശ്രദ്ധിച്ചോ…..?”
ഞാൻ ശരിക്കും പെട്ടു … ഇനി എന്ത് പറയും…?
” അത് … പിന്നെ… ” ഞാൻ വിക്കി..
” മ…ശരീ … ” ചേച്ചി അർഥം വെച്ച് ഒന്ന് മൂളി..
” നിനക്ക് എങ്ങിനെ ഉള്ളവരെയാ ഇഷ്ടം..?”
ഇതെന്തു ചോദ്യം എന്ന് രീതിയിൽ ചേച്ചിയെ ഞാൻ നോക്കി….” എടാ.നിനക്ക് കല്യാണം കഴിക്കാൻ….”
“ഓ..അതോ…അതിപ്പോ…അത്യവശ്യം പൊക്കം..തടി…”
” തെളിച്ചു പറയെടാ…പെണ്ണിനെ ഞാൻ കണ്ടു പിടിക്കാം…..”
” നല്ല നിറം വേണം എന്നില്ല…ചേച്ചിയുടെ നിറം മതി… തടി ആവശ്യത്തിനു… മുടി കുറെ വേണം….”
” അത്രേ ഉള്ളോ….?”
“വേറെ എന്ത് ?” സംശയത്തോടെ ഞാൻ ചേച്ചിയെ നോക്കി.
” വേറെ ഒന്ന് നീ നോക്കില്ലേ….അയ്യേ…ഇത്രേം വലിയ ചെക്കൻ ആയിട്ട് ഇത്രേം നീ നോക്കുക ഉള്ളോ….?
ചേച്ചി ചിരിയോ ചിരി….
” അയ്യെടാ…. അത് പിന്നെ നോക്കില്ലേ….ചേച്ചീനോട് എങ്ങനാ അതൊക്കെ പറയുന്നേ….?”
എനിക്ക് വല്ലാതെ നാണം വന്നു…
ചേച്ചി എന്റെ കവിളിൽ ഒന്ന് നുള്ളി…”അയ്യോടാ….ഒരു നാണക്കാരൻ …”
” നീ നാണിക്കേണ്ട … അനീഷേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ കണ്ടതാടാ….എന്നെ നോക്കി കൊന്നു അങ്ങേരു….”
അതറിയാൻ എനിക്ക് ഒരു കൊതി തോന്നി…. ” പറ ചേച്ചീ…. അത്…കേൾക്കട്ടെ….”
” പറയണോ… ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല ഇത് വരെ….”
” പറ ചേച്ചീ…. എനിക്ക് ഒരു ക്ലാസ്സ് ആകട്ടെ….” ഞാൻ ചേച്ചിയെ നിർബന്ധിച്ചു.
” എന്നാ പറയാം… നീ വേറെ ആരോടും ഞാൻ ഇങ്ങിനെ പറഞ്ഞു എന്ന് പറയല്ല്….എനിക്ക് മോശമാ….”
ചേച്ചി കൈ വെള്ള മലർത്തി പിടിച്ചു…ഞാൻ അതിൽ എന്റെ കൈ വെള്ള അമർത്തി പറഞ്ഞു “സത്യം …ആരോടും പറയില്ല.”
” അനീഷേട്ടന് ചായ കൊടുത്ത് കഴിഞ്ഞു ഞങ്ങൾ രണ്ടാളും കൂടി തനിയെ മിണ്ടാൻ വീടിനു പുറത്തേക്കു ഇറങ്ങി… അനീഷേട്ടൻ മുന്നിൽ .. മുറ്റത്ത് അറ്റത്ത് എത്തീപ്പോൾ തിരിഞ്ഞു നിന്നു എന്നെ നോക്കി… ഞാൻ തൊട്ടു അടുത്തല്ല ..ഒരു ആൾ പൊക്കം ദൂരത്തിൽ.. എന്നോട് ഓരോ കാര്യങ്ങൾ ചോതിച്ചു കൊണ്ടിരുന്നു ഞാൻ അതിനു ഉത്തരവും മുറ പോലെ കൊടുക്കുന്നുണ്ട്… ”
ഞാൻ ഇടയ്ക്കു ചാടി കേറി ” ചേച്ചി എന്ത് ഡ്രസ്സ് ആണ് ഇട്ടിരുന്നെ….?”