അനു എൻ്റെ ദേവത 5
Anu Ente Devatha Part 5 | Author : Kuttan | Previous Part
.
അടുത്ത ദിവസം വൈകി ആണ് അഭി എഴുനേറ്റത്….വേഗം കുളിച്ച് വന്നപ്പോൾ അനുവിൻ്റെ താലി മാല അവിടേ കിടക്കുന്നത് കണ്ടു..അതും എടുത്തു താഴേക്ക് പോയി…
അടുക്കളയില് കാര്യമായ പണിയിൽ ആണ് അനു…അവൻ പിറകിലൂടെ ചുരിദാറിനു മുകളിലൂടെ വയറിൽ പിടിച്ചു…കവിളിൽ ഒരു ഉമ്മ കൊടുത്തു…
അനു – ഇന്ന് സാർ അൽപ്പം വൈകിയെല്ലോ..അടുക്കള പണി എല്ലാം നിർത്തിയോ….
അഭി – നല്ല ഷീണം..അപ്പോ നല്ലോണം ഉറങ്ങി
അനു – എന്നാല് പണി എല്ലാം ചെയ്യൂ..നാട്ടിൽ നിന്ന് അമ്മയും അച്ഛനും മോനും വരുന്നു…
അഭി – അപ്പോ ഞാൻ എങ്ങോട്ട് പോവും..
അനു – എനിക്ക് അറിയില്ല…നീ എങ്ങോട്ട് എങ്കിലും പോയിക്കോളു…
അഭി – ചേച്ചി..നമ്മള് പുറത്ത് ആയി അല്ലേ..ശരി .ഞാൻ പോയേക്കാം..
അതും പറഞ്ഞു അഭി കയ്യ് എടുക്കാൻ നോക്കിയപ്പോൾ അവള് വീണ്ടും പിടിച്ചു വെച്ചു…
അനു – നീ എന്തിനാ പോവുന്നെ…ഞാൻ പറഞ്ഞിട്ടുണ്ട് അവരോട്…മുകളിൽ കൂടെ ഉള്ള ഫ്രണ്ടും അനിയനും ആണ് താമസം എന്നു…
.