“റിജു സംഭവിച്ചത് സംഭവിച്ചു നിങ്ങളുടെ ബന്ധത്തിന് ഞങ്ങൾ ഒരുതടസ്സമാവില്ല
വേറാരും അറിയാതെ നോക്കണം പിന്നെ ഒരു കാര്യം കൂടി ഇത് ഞങ്ങൾ അറിഞ്ഞ കാര്യം
നീ ചേച്ചിയോട് പറയരുത് ഞങ്ങളെ വേറൊരു കണ്ണോടുകൂടി കാണേം ചെയ്യരുത്
നല്ല ഫ്രണ്ട്‌സ് അത്രേപാടുള്ളു ……..
അതവൻ സമ്മതിച്ചു അവന്റെ മൊബൈലിലെ വോയ്‌സ് റെക്കോർഡ് ചെയ്തത്
അവൻ ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ ഡിലീറ്റ് ചെയ്തു
എന്നാൽ അവൻ പറഞ്ഞ എല്ലാകാര്യവും ഞാൻ എന്റെ മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു
അതിന്റെ ഗുണം പിന്നീട് ഉണ്ടായി
അത് അടുത്ത ഭാഗത്തിൽ നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം …….
അന്ന് മുതൽ ഇന്ന് വരെ 3
Posted by