“‘അടിപൊളി … ഇക്കണക്കിന് ഒരുത്തിയെ കളിയ്ക്കാൻ കിട്ടിയാൽ ചെറുക്കന്റെ സന്തോഷം എന്തായിരിക്കും ഹഹഹ “‘ ദേവൻ പൊട്ടിച്ചിരിച്ചു .
“‘കിട്ടുവോ ദേവേട്ടാ …ഏഹ് ?”’
“‘പോടാ ഒന്ന് …എറണാകുളത്ത് കിടക്കുന്ന നിനക്ക് അവിടെ കിട്ടിയില്ലേൽ ഇവിടെയെവിടുന്നാ ?”
“‘ഡാ റോണീ .. “” പുറകീന്ന് വിളികേട്ടപ്പോൾ റോണി തിരിഞ്ഞു നോക്കി .
“‘ഡാ മഹീ ..സലീമേ ..”” അവർ വന്നു റോണിയെ കെട്ടിപ്പിടിച്ചു .
“‘ഇത് ദേവേട്ടൻ ..എന്റെ ഫ്രണ്ടാ ..ദേവേട്ടാ …ഇത് എന്റെ കൂടെ പഠിച്ചവരാ . ഞങ്ങളെല്ലാം ഉണ്ട് കല്യാണത്തിന് “”
“‘ആഹാ ..എന്നാൽ നിങ്ങൾ വിട്ടോ ..ഞനൊരു ഓട്ടോ പിടിക്കട്ടെ ..”‘ ദേവൻ ചിരിച്ചു . റോണിയുടെ മുഖമെന്തോ മ്ലാനമായി .
“” എന്റെ ഫോണിൽ നിന്ന് വിളിച്ചതല്ലേ നമ്പർ ..സേവ് ചെയ്തോളാം “”
“”‘അത് തന്നെ ..ഞാനും സേവ് ചെയ്തേക്കാം ..നാളെ മടക്കമുണ്ടോ ?”’
“‘ പോകും ദേവേട്ടാ … “”
“”ചേട്ടന്റെ വീടെവിടാ …ഞങ്ങള് കൊണ്ടോയി വിടണോ ?”‘
“‘ഹേ വേണ്ട … എവിടാ കല്യാണം “‘
” ” അവന്റെ കുടുംബ ക്ഷേത്രത്തിനടുത്തുള്ള മണ്ഡപത്തിലാ . താമസിക്കുന്ന വീട്ടീന്ന് ഇച്ചിരി ദൂരം ഉണ്ടേലും അവന്റെ അമ്മമ്മയുടെ ആഗ്രഹം കൊണ്ട് അവിടെ വെച്ചാ . .ദേ ഇതാ സ്ഥലം “‘ വന്നവരിൽ ഒരുത്തൻ മൊബൈലിൽ നിന്ന് കല്യാണക്കുറി എടുത്തു സൂമാക്കി കാണിച്ചു
“‘ആഹാ ..ഇതെന്റെ വീടിനടടുത്താ .,…ഡാ റോണീ അപ്പൊ നാളെ കാണാം “””
“‘ആണോ ..എന്നാൽ ഞാൻ വിളിക്കാം ദേവേട്ടാ …”” റോണി യാത്ര പറഞ്ഞു പിരിഞ്ഞു .
””””””””””””””””””””””””””””””””””””
””””””””””””””””””””””””””””””””””’
”ഡാ റോണീ നീയിവിടെയാ …ഞാനിവിടെ വന്നു “”ക്ഷേത്രത്തിന് പുറത്ത് കാറിലിരിക്കുകയായിരുന്ന റോണി ഫോൺ വന്നപ്പോൾ പുറത്തിറങ്ങി ചുറ്റും നോക്കി .
“‘ ഇവിടെ .. ഞാൻ ദേവേട്ടനെ കണ്ടു ..ദേ …ഇങ്ങോട്ട് നോക്ക് ..ആലിന്റെ അപ്പുറത്തു തണലിൽ “‘ റോണി ഒരു പഴയ ജീപ്പിൽ ഇരുന്ന് ഫോൺ വിളിക്കാൻ ദേവനെ അതിനകം കണ്ട് കഴിഞ്ഞിരുന്നു . ദേവൻ അവനെ കണ്ടതും കാറിന്റെ അടുത്ത് കൊണ്ട് വന്നു ജീപ്പ് നിർത്തിയിറങ്ങി .
“‘ഡാ വാടാ .. അകത്തു കയറീട്ടു വരാം “”