അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Posted by

എറണാകുളത്തു നിന്നും മറ്റും കയറിയ സ്ഥിരം യാത്രക്കാർ സീറ്റുകളിൽ സ്ഥാനം പിടിച്ചിരുന്നു .

“‘സീറ്റില്ല ദേവേട്ടാ ..ഇതെങ്ങോട്ടാ പോകുന്നെ ?”” റോണി തന്റെ മുന്നേ അങ്ങേയറ്റത്തെ വാതിൽക്കലേക്ക് നടക്കുന്ന ദേവന്റെ കയ്യിൽ പിടിച്ചു ..

“‘ ഇവിടെ വല്ലോം നിക്കാം “‘ അങ്ങേ വാതിൽക്കൽ ബാഗ് ഒരോരത്തായി വെച്ചിട്ട് ദേവൻ കൈ നീട്ടിക്കുടഞ്ഞു . എന്നിട്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നടന്നു വരുന്നവരെ നോക്കി .

“‘പാലക്കാട് വരെയേ ഈ തിരക്കുണ്ടാവൂ . പിന്നെ ചെന്നൈ യാത്രക്കാർ . അവരുടെ ടിക്കറ്റ് മാത്രമേ ചെക്ക് ചെയ്യൂ .”‘

“‘ ഓ … അതാണല്ലേ ഇവിടെ നിക്കുന്നെ … ദേ പണി കിട്ടാതെ നോക്കിക്കോണം കേട്ടോ “”‘ റോണി ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ , അവർ നിൽക്കുന്നതിന്റെ രണ്ടാത്തെ റോയിൽ സൈഡ് സീറ്റിലിരിക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ദേവന്റെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു .

“‘പണിയൊന്നും കിട്ടില്ല മോനെ .. പണിയൊരെണ്ണം കൊടുക്കാനാ നോക്കുന്നെ …ആഹാ ..നിന്റെ അമ്മായീം ഉണ്ടല്ലോ “‘

“‘ഏഹ് ..എവിടെ ?”’

” അമ്പടാ .. ചെറുക്കനപ്പോ ആ അമ്മായീനെ ക്ഷ പിടിച്ചു പോയി അല്ലെ ..ഞാൻ ചുമ്മാ പറഞ്ഞതാടാ “”

“‘ഒന്ന് പോ ദേവേട്ടാ “” റാണിയുടെ മുഖം മങ്ങിയത് ദേവൻ ശ്രദ്ധിച്ചു .

“‘ഹമ് …സത്യം പറയടാ ..നമ്മളിപ്പോ നല്ല കൂട്ടുകാരല്ലേ …പ്രായവ്യത്യാസമൊന്നും നോക്കണ്ട …എങ്ങനാ ..അമ്മായീനെ ഇഷ്ടപ്പെട്ടോ ..”‘

“‘അങ്ങനയൊക്കെ ചോദിച്ചാ .. ഹമ് “‘

“‘നല്ല വടയായിരുന്നു അല്ലെ …നീ വാ “‘ ദേവൻ ബാഗിൽ നിന്ന് ഓൾഡ് മങ്കിന്റെ ബോട്ടിലും കോളയും എടുത്തു ബാത്റൂമിലെ അടുത്തേക്ക് നീങ്ങി

“‘എന്തായിത് ദേവേട്ടാ …”‘

“‘ഹേ .. ഒരു ചെറുതൂടെ “‘ ദേവൻ അരലിറ്ററിന്റെ കോള ബോട്ടിലിൽ നിന്ന് പാതിയോളം വാഷ് ബേസിനിലേക്ക് കളഞ്ഞിട്ട് അതിൽ റം നിറച്ചു .എന്നിട്ട് മൂന്നാലു കവിൾ ഇറക്കിയിട്ട് റോണിക്ക് കൊടുത്തു .

“‘എടാ …ആ അമ്മായീനെ കിട്ടിയാൽ എന്ന ചെയ്യും .?”’ പോക്കറ്റിൽ നിന്നൊരു ഡയറി മിൽക്ക് എടുത്തു പാതി പൊട്ടിച്ചു വായിലിട്ടിട്ട് ദേവൻ ബാക്കിയവന് നീട്ടി . ഒന്ന് രണ്ടു കവിൾ മെല്ലെ സിപ് ചെയ്തിട്ട് റോണി ബോട്ടിൽ തിരികെ കൊടുത്തു .

“‘എന്ത് ചെയ്യാൻ ..ആണും പെണ്ണും ചെയ്യുന്നത് .. അല്ലാതെന്നാ “”‘

”ഓ ..അതൊക്കെയറിയാമോ …നീ എങ്ങനെ ട്യൂൺ ചെയ്തു വലയിൽ വീഴ്ത്തും ..അത് പറയ് “”

“‘അത് ..ഞാനിപ്പോ എങ്ങനാ “‘

Leave a Reply

Your email address will not be published. Required fields are marked *