നീ പോയി എന്തേലും ടച്ചിങ്‌സ് എടുത്ത് വാ എന്നും പറഞ്ഞു ഞാൻ അന്നമ്മയെ തള്ളി വിട്ടു. എന്നാൽ പിന്നെ കുടിച്ചു കളയാം എന്ന് പറഞ്ഞു അവൾ താഴേക്ക് പോയി. ഒരു പ്ലെറ്റിൽ കല്ലുമ്മക്കായ വറുത്തത് കൊണ്ടാണ് അവൾ തിരിച്ചു വന്നത് .
അങ്ങനെ കാത്തുകാത്തിരുന്ന മുഹൂര്‍ത്തം വന്നെത്തി..ഇത്തിരിമതിയെന്നും പറഞ്ഞു. ഒഴിച്ചതിന്റെ പാതി അവള്‍ തിരിച്ചെടുപ്പിച്ചു.. എന്തേലുമാവട്ട് അതെങ്കില്‍ അത്.. ശ്വാസം പിടിച്ചു ഞാന്‍ നോക്കിനില്‍ക്കെ.. വിഷം കുടിക്കുംപോലെ അവളതു കുടിച്ചിറക്കി..കുറച്ചു കല്ലുമ്മക്കായ വാരി വായിലിട്ടു രണ്ടു ചാട്ടം ചാടി അടങ്ങിയിരുന്നു..
ഞാൻ അതിയായ സന്തോശത്തോടെ അവളെ എന്നിലേക്ക് അടുപ്പിച്ചു.
ഒന്ന്..രണ്ടു..മൂന്നു..നാല്..മി നിറ്റുകൾ നീങ്ങി.. ഒന്നും സംഭവിച്ചില്ല, പെണ്ണ് വാരിവലിച്ചു കല്ലുമ്മക്കായ തിന്നുന്നു. ഞാനും ഒന്ന് രണ്ടെണ്ണം കൊറിച്ചു.
‘അച്ചാച്ചീ..ഒരു ഗ്‌ളാസ് കൂടെ തരുവോ ? ഒന്നും തോന്നുന്നില്ലാലോ..വയറ്റില്‍ എന്തോ കത്തുന്നുണ്ട്..വേറെ കുഴപ്പമൊന്നുമില്ല’ എന്റെ ഹൃദയം ആനന്ദത്താല്‍ ഒന്ന് തുള്ളിച്ചാടി..ഇന്ന് ഞാന്‍ പൊളിച്ചടുക്കും.. ഭാവമാറ്റമില്ലാതെ ഞാന്‍ മൂളി..
അടുത്ത സെക്കന്‍ഡില്‍ അവള്‍ ഗ്‌ളാസെടുത്തുവക്കുന്നു..നിറയെ ഒഴിക്കുന്നു..
ഒറ്റക്കുടി കുടിക്കുന്നു..കല്ലുമ്മക്കായ് വാരി തിന്നുന്നു..വീണ്ടും മിനിറ്റുകള്‍..ശ്വാസം മുട്ടല്‍. ഒന്നും സംഭവിച്ചില്ല..അവള്‍ തീറ്റ തുടരുന്നുണ്ട്
എന്നാപ്പിന്നെ ഞാനും തിന്നേക്കാം.. പെട്ടന്നാണ് ചിരി കേട്ടത്..പെണ്ണ് ചിരിക്കയാണ്..ചിരിയോടു ചിരി.നിര്‍ത്തുന്നേയില്ല..എനിക് കും ചിരി വന്നു.. ചിരിച്ചോണ്ട് എന്റെ നേരെ കൈ നീട്ടിക്കൊണ്ട് തൊടാന്‍ ശ്രമിക്കുന്നു..
അച്ചാ..ച്ചീ.. എനിക്ക് ഭാരം കുറഞ്ഞത് പോലെ തോന്നുന്നു.. അവൾ അതിശയത്തോടെ പറഞ്ഞു. ആഹ് അതാണ് ഇതിന്റെ ഒരു ഗുണം ഒട്ടും ഭാരം തോന്നത്തില്ല. ഞാൻ ഒരു ഗ്ലാസ് കുടിച്ചിറക്കി പറഞ്ഞു… ആണോ… അന്നമ്മ മേലാകെ തൊട്ട് നോക്കാൻ തുടങ്ങി. ഞാൻ ശരിക്കും മെലിഞ്ഞോ അച്ചാച്ചീ അവൾ അതിശയിച്ചു.. ഇപ്പൊ നിന്റെ മനസിന്റെ ഭാരം മാത്രമേ ഉള്ളൂ.. നിനക്ക് ഒരു ബലൂണ് പോലെ പാറിക്കളിക്കാം… ഞാൻ അവളെ ഒന്നൂടെ മൂടാക്കി.
വീണ്ടും കുടിക്കാനായി ഒരു പെഗ്ഗ് ഒഴിച്ചു വെച്ചത് അന്നമ്മ ചൂണ്ടി കൊണ്ട് പറഞ്ഞു ഒന്നെനിക്ക് വേണം. അത് വൈൻ അല്ല നിനക്കുള്ളതല്ല എനിക്കുള്ളതാ.. ഞാൻ മുടക്കി. ഒന്ന് അച്ചാച്ചിക്കും ഒന്ന് അന്നമ്മക്കും എന്നവൾ ഗ്ളാസ് ചൂണ്ടി കുഴങ്ങി പറഞ്ഞൊപ്പിച്ചു.