ഞാൻ എന്റെ ഭാര്യയെ കുറിച്ചോർത്തു. അന്ന.. അന്ന മറിയം എന്റെ മാലാഖ.. 32 വയസുള്ള അതിനൊത്ത ശരീര വണ്ണവും വിടർന്ന കണ്ണുകളുമുള്ള അന്നമ്മയെ (ഒറ്റക്കുള്ളപ്പോൾ ഞാൻ അങ്ങനെയാണ് വിളിക്കുന്നത്) കൂടെ കൂട്ടിയിട്ട് 12 വർഷം ആവുന്നു. എന്റെ എല്ലാ പ്രയാസങ്ങളും കൂടെ നിന്ന് ഒരു കൂട്ടുകാരിയെ പോലെ ചിലപ്പോൾ അമ്മയെ പോലെ എന്നെ പരിപാലിച്ചു കൊണ്ടു പോകുന്നവൾ. തനി കോട്ടയത്തു കാരി അച്ചായത്തി.കല്യാണം കഴിഞ്ഞു കുറെ ആയെങ്കിലും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കർത്താവ് തന്നില്ല. കുഴപ്പം എന്റേതാണ് പലവിധ ടെസ്റ്റുകളും ചികിത്സകളും നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഒരാണെന്ന നിലയിൽ ഞാൻ കഴിവ് കെട്ടവനാണെന്നുള്ള ബോധ്യം എന്നെ വേട്ടയാടിക്കൊണ്ടേ ഇരുന്നു. അവളുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ പണ്ടേക്ക് പണ്ട് തന്നെ ഞങ്ങൾ പിരിഞ്ഞിട്ടിണ്ടാവുമായിരുന്നു. പ്രശ്നം എന്റേതാണെന്നറിഞ്ഞത് മുതൽ ആ തരത്തിലുള്ള സമ്മർദ്ദം അവളുടെ കുടുംബക്കാരിൽ നിന്നുമുണ്ടായിട്ടും അച്ചാച്ചി യെ (എന്നെ അവളങ്ങാനാണ് വിളിക്കുന്നത്) ഉപേക്ഷിച്ചു പോവാൻ അവൾ തയ്യാറല്ലായിരുന്നു. അത് കൊണ്ട് തന്നെ അവൾ എനിക്ക് എപ്പോഴും താങ്ങും തണലുമായി ജീവിച്ചു പോരുന്നു..
അന്നമ്മ എന്റെ ഭാര്യ [Aadi]
Posted by