പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം ട്രെയിൻ ഓടി തുടങ്ങി. ആശ്വാസമെന്നോണം അന്നമ്മ നേടുവീർപ്പിടുന്നത് ഞാൻ കണ്ടു. അവളിപ്പോൾ എന്നിൽ നിന്നും അല്പം മുന്നോട്ട് മാറിയിരിക്കുന്നു. ട്രെയിൻ നിന്നപ്പോഴുള്ള നീക്കുപോക്കിൽ സംഭവിച്ചതാണ്. എനിക്കാണേൽ അവളുടെ അരികിലേക്കെത്താനും കഴിയുന്നില്ല. ഒന്ന് രണ്ട് വട്ടം മുന്നോട്ട് പോവാൻ ശ്രമിച്ചെങ്കിലും സഹയാത്രക്കാരുടെ മുഖം ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ പിന്നെ ഞാനും മുതിർന്നില്ല. അന്നമ്മയെ എനിക്ക് വ്യകതമായി കാണാം. അവൾ തിരിഞ്ഞു നോക്കിയാലെ എന്നെ കാണൂ.. യാത്രക്കിടയിൽ ഒന്ന് രണ്ട് വട്ടം എന്നെ നോക്കി വലിയ കുഴപ്പമില്ലെന്ന് അവൾ സൂചന തന്നു. എനിക്കും ആശ്വാസമായി.എത്ര തിരക്കണേലും ട്രെയിൻ വളരെ വേഗത്തിൽ ഒടുന്നതായി നമുക്ക് അനുഭവപ്പെടും. ട്രാഫിക് ജാം ഇല്ലാത്തത് കൊണ്ട് തന്നെ എൻജിൻ ഡ്രൈവർ കത്തിച്ചു വിടുകയാണ്. രാത്രി ആണെങ്കിലും ട്യൂബ് ലൈറ്റ് പ്രകാശത്താൽ കംപാർട്ട്മെന്റിൽ വെളിച്ചമുണ്ട്. എങ്കിലും വായു സഞ്ചാരം നന്നേ കുറവായത് കൊണ്ട് അവിടെയുള്ള ഗന്ധം അത്ര സുഖകരമായിരുന്നില്ല. എന്തൊക്കെയോ ചിന്തിച്ചു നേരം പൊക്കിയിരുന്ന ഞാൻ പെട്ടെന്നാണ് ആ കാഴ്‌ച്ച ശ്രദ്ധിക്കുന്നത്. അന്നമ്മയുടെ പുറകിൽ നിന്ന യുവാവ് പരമാവധി അവളിലേക്ക് ചേർന്ന് നിൽക്കുന്നതായി എനിക്ക് തോന്നി.
അന്നമ്മ എന്റെ ഭാര്യ [Aadi]
Posted by