അന്നമ്മ എന്റെ ഭാര്യ [Aadi]

Posted by

വെന്റിലേഷൻ കുറവായത് കൊണ്ട് നല്ല ചൂടും. നെഞ്ചിലും പുറത്തുമൊക്കെ ഉറവ പൊട്ടുന്ന വിയർപ്പു തുള്ളികളെ എന്റെ ബനിയൻ പരമാവധി കുടിച്ചു സഹായിച്ചു. അന്നമ്മ യുടെ തൊട്ടു മുന്നിലുള്ളത് ഒരു സ്ത്രീയാണ് പുറകിൽ ഞാനും വശങ്ങളിലായി ആണുങ്ങളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് യാത്ര തുടങ്ങിയപ്പോഴാണ് അടുത്ത കുരിശ് ഒരു അലാറം ശബ്ദത്തിൽ എത്തിയത് . ഒരു കുട്ടിയെ കാണാത്തത് കാരണം അച്ഛൻ എമർജൻസി ചെയ്ൻ വലിച്ചതാണ്. എന്റെ തൊട്ടു മുന്നിലെ കംപാർട്ട്മെന്റ് ലാണ് സംഭവം. ട്രെയിൻ പുറപ്പെട്ട കഷ്ടിച്ച് അഞ്ച് മിനുട്ടെ ആയുള്ളൂ.. അലാറം ശബ്ദം നിന്നെങ്കിലും ആവി പുറത്തേക്ക് വിടുമ്പോഴുള്ള തരത്തിലുള്ള ഒരു ശബ്ദം ട്രെയ്നിൽ നിന്നും നിർത്താതെ വന്നു കൊണ്ടേ ഇരുന്നു.

അന്നമ്മ എന്നെ നോക്കി നിസ്സായഹമായി ചിരിച്ചു. അവളെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ എനിക്കിച്ചിരി ആശ്വാസം ലഭിച്ചു. വെള്ളം വേണോ എന്ന് ചോദിച്ചു അവൾ ഇടതു വശത്തായി തൂക്കിയിട്ട കറുപ്പ് കളർ ലെതർ ഹൻഡ്ബാഗിൽ നിന്നും ബോട്ടിൽ എടുത്ത് എനിക്ക് നീട്ടി. അവളും നല്ലോണം വിയർത്തിരിക്കുന്നു. നെറ്റിതടവും ചുണ്ടിനു മുകളിലും കക്ഷവുമൊക്കെ വിയർത്തത് എനിക്ക് കണ്ണിന്ന് ആനന്ദം പകർന്നു. മത്ത് പിടിപ്പിക്കുന്നൊരു മാസ്മരിക ഗന്ധമാണ് അവളുടെ വിയർപ്പിന്. കാമം അതിന്റെ പരകോടിയിൽ എത്തി നിൽക്കുമ്പോൾ എത്രയോ തവണ ആ വിയർപ്പ് തുള്ളികൾ നക്കി കുടിച്ചതാണ് ഇന്നിപ്പോൾ ഈ തിരക്കിൽ അവ കണ്ടപ്പോൾ ഉള്ളിലുള്ള വികാരം തിരക്കൊന്നും വക വെക്കാതെ പുറത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *