കൂട്ടിരിക്കാൻ പുറത്ത് നിന്ന് ആരേയും ആ ഹോസ്പിറ്റലിൽ അനുവദിക്കാത്തത് കൊണ്ട് തന്നെ അന്നയ്ക്ക് പിടിപ്പത് പണിയാണ്
വലത് കൈയിലും കാലിലും സർജറി വേണ്ടി വന്നു… കമ്പിയും ഇട്ടു…
രാവും പകലും ഊണും ഉറക്കവും റൂമിൽ …
ബാർബറുടെ വസ്ത്രം മാറ്റുന്നതും നനഞ്ഞ തുണി കൊണ്ട് ദേഹം തുടയ്ക്കുന്നതും അന്ന…
കഴുത്തിന് താഴെ രോമക്കാട്…
ദേഹം വൃത്തിയാക്കുന്ന കൂട്ടത്തിൽ അന്ന രോമക്കാട്ടിലൂടെ വിരൽ പായിച്ചു നിർവൃതി െകാ ള്ളുന്നത്, ” ബാർബർ ” കള്ളച്ചിരിയോട കണ്ടു നില്ക്കുമായി രുന്നു…
അഡ്മിറ്റ് ആയതിന്റെ മൂന്നാം ദിവസം ബാർബർ ഇടത് കൈ കൊണ്ട് മുഖം തടവി അസ്വസ്ഥത പ്രകടിപ്പിച്ച് പറഞ്ഞു..,
” സറ്റബ്ബ്ൾസ് ഓൺ മൈ ഫേസ്… ഐ നീഡ് ഏ ഷേവ്…. ക്യാൻ യു ഹെൽപ് മീ..?”
( മുഖത്ത് കുറ്റി മുടിയാണ്… എനിക്ക് ഷേവ് വേണം. താങ്കൾക്ക് എന്നെ സഹായിക്കാമോ…?)
” മീ..?”
( ഞാനോ…?”)
” സോറി… ഡെഫനിറ്റിലി നോട്ട് യൂ… പ്ലീസ് ഗെറ്റ് മീ ഏ ബാർബർ….”