അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Posted by

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14

Anjuvum Kaarthikayum Ente Pengalum Part 14 | Author : Rajarshi | Previous Part


 

ചേട്ടായി…എനിയ്ക്ക് ചെറുതായി തലവേദന എടുക്കുന്നുണ്ട് ഞാൻ കിടക്കാണെ….കാർത്തു ചേട്ടായിക്ക് കിടക്കാനുള്ള മുറി കാണിച്ചു തരും.അവളിപ്പോൾ വരും കൂടുതൽ നേരം ഉറക്കിളയ്ക്കാതെ കിടക്കാൻ നോക്കണേ..അമ്മയ്ക്ക് രാവിലെ കഞ്ഞിയുമായി ഹോസ്പിറ്റലിൽ പോകാനുള്ളയാണ്…
ദിയ കാർത്തുവിന്റെ റൂമിലേയ്ക്ക് കിടക്കാനായി പോയി…
കുറച്ചു കഴിഞ്ഞപ്പോൾ കാർത്തു അടുക്കളയിൽ നിന്ന് ലൈറ്റ് കെടുത്തി ഹാളിലേക്ക് വന്നു… അവളുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു…അവൾ ഹാളിലെയും ലൈറ്റ് ഓഫാക്കിയിട്ട് സെറ്റിയിൽ തലയെന്റെ മടിയിൽ വച്ച് കിടന്നു…ഞാനെന്റെ മുഖം കുനിച്ചവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി മൃദുവായൊരു ചുംബനം കൊടുത്തു…
കാർത്തു:-എട്ടനെന്നോട് ദേഷ്യമുണ്ടോ..അവളെന്റെ കൈയിൽ ചുംബനം നൽകിക്കൊണ്ട് ചോദിച്ചു..
ഞാൻ:-എന്തിന്…
കാർത്തു:-ഒത്തിരിയാഗ്രഹിച്ചു വന്നിട്ട് എനിയ്ക്കെന്റെ പൊന്നിനെ നിരാശപ്പെടുത്തെണ്ടി വന്നതിൽ….അവളെന്റെ മുഖത്തേയ്ക്ക് മിഴികളുയർത്തി ചോദിച്ചു..
ഞാൻ:-ഓ… അതാണോ…..അതിപ്പോൾ ഇന്നിവിടെ വന്നിരുന്നില്ലെങ്കിലും എനിയ്ക്കെന്റെ പെണ്ണിനോടുള്ള ആഗ്രഹത്തിന് കുറവൊന്നുമുണ്ടാകില്ല…ഇനിയിപ്പോൾ ആഗ്രഹിയ്ക്കുന്നതിലും തെറ്റൊന്നുമില്ലല്ലോ…ഈ ചുന്ദരി പെണ്ണിനെ…എല്ലാവരും ഇഷ്ടത്തോടെ എനിയ്ക്ക് തന്നതല്ലേ…എന്റെ പെണ്ണിന്റെ തലയിങ്ങനെ മടിയിൽ വച്ച് ഇരിക്കുമ്പോൾ തന്നെ ഞാനെത്ര സന്തോഷിക്കുന്നുണ്ടന്നറിയോ…പിന്നെ ശാരീരിക ബന്ധം മാത്രമല്ലല്ലോ…എനിക്കിപ്പോൾ എന്റെ പെണ്ണ് എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതിയെന്ന ആഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല…
കാർത്തു:-ഞാൻ ഇഷ്ടം പറയുന്നതിന് മുൻപ് എപ്പോഴെങ്കിലും ഏട്ടന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടോ ചെറുതായിട്ടെങ്കിലും …ഞാൻ വീട്ടിൽ വരുമ്പോളൊക്കെ…
ഞാൻ:-ഇല്ല…സത്യം പറഞ്ഞാൽ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് എന്റെ ജീവിതത്തിൽ കുറച്ച് നാളുകൾ ആയി നടന്ന് കൊണ്ടിരിക്കുന്നത്…അല്ലെ..വേണ്ട ഇനി ഓരോന്ന് പറഞ്ഞിട്ട് എന്റെ പെണ്ണിന്റെ വിഷമം കാണാൻ എനിയ്ക്ക് വയ്യ….
കാർത്തു:-ഇല്ലെന്നേ.. ഏട്ടൻ എന്തായാലും പറഞോ…ഞാൻ ആഗ്രഹിച്ച പോലെ തന്നെ എല്ലാവരുടെയും സമ്മതത്തോടെ തന്നെ ഏട്ടനെ എനിയ്ക്ക് കിട്ടിയില്ലേ…ഇന്നലെ വരെ ഏട്ടന്റെ കാര്യത്തിൽ എനിക് കുറച്ച് സ്വാർഥത ഉണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്..എന്നാൽ ഇപ്പോൾ സ്വാർഥതയുടെ ഒരംശം പോലും എന്റെ മനസ്സിലില്ല…ഏട്ടൻ ധൈര്യമായി പറഞ്ഞോളൂ..
ഞാൻ:-ചെറുപ്പം മുതൽ ഒരുൾവലിഞ്ഞ സ്വഭാവമായിരുന്നു എന്റേത്…ദിയയോട് പോലും ഞാൻ കാര്യമായി സംസാരിച്ചിരുന്നില്ല..അച്ഛനുമായും

Leave a Reply

Your email address will not be published. Required fields are marked *