അഞ്ജുവിന്റെ വാടകക്കാരൻ 3
Anjuvinte Vaadakakkaran Part 3 Author : Sachu
Click here to read Part 1 | Part 2
തന്നെ ഇതിനു മുൻപും ഒത്തിരി ആണുങ്ങൾ കാമത്തിന്റെ കണ്ണുകളോടെ കണ്ടുവെങ്കിലും വിനുവിന്റെ നോട്ടത്തിൽ വ്യത്യസ്‌തത ഉണ്ട് എന്ന് അവൾ മനസിലാക്കി.
തന്നെ കണ്ടാൽ ഏതൊരു പുരുഷനും നോക്കിപ്പോകും എന്നത് അവൾക്ക് അറിയാമായിരുന്നു. എന്നാൽ വിനുവിന്റെ സ്നേഹവും പരിചരണവും അവളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചതുപോലെ.
ആ സംഭവത്തോടെ അഞ്ജുവിന് വിനുവിനോട് ഒരു പ്രതേക അടുപ്പം തോന്നി തുടങ്ങി. മരുഭൂമിൽ മഴ തുടങ്ങിയതുപോലെ ഒരു പ്രതീതി. അവൾ അവളുടെ ഭർത്താവിന്റെ സാനിധ്യക്കുറവ് മറന്നുതുങ്ങി.
കാളിങ് ബെൽ കേട്ടാണ് അഞ്ജു ഉച്ചയുറക്കത്തിൽ നിന്നും ഉണർന്നത്. വിനു ആകും എന്ന് കരുതി അവൾ മുഖം കഴുകി തുടച് മുടിയെല്ലാം കെട്ടി കണ്ണാടിലേക്കു നോക്കി.
” ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹം വിനുവിൽ നിന്നും നേടണം ” അവൾ കണ്ണാടിൽ നോക്കി പറഞ്ഞു. അവനു വേണ്ട സുഖവും സന്തോഷവും കൊടുക്കണം എന്നും അവൾ ആഗ്രഹിച്ചു. വീണ്ടും ബെല്ലടി കേട്ടു. ഇതാ വരുന്നു എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് അവൾ ബ്രായും ഊരി ഒരു പോളിസ്റ്റർ നൈറ്റി ഇട്ടുകൊണ്ട് പോയി വാതിൽ തുറന്നു.
വാതിൽ തുറന്ന അവളുടെ മുഖം വാടി. പുറത്ത് നില്കുന്നത് വിനുവിന്റെ അമ്മയാണ്. ഹായ് മോളെ, ഉറക്കമായിരുന്നോ. കൈൽ ഒരു തൂക്കുപാത്രവുമായി നിൽക്കുന്ന അമ്മ ചോദിച്ചു.
“വേറെ ജോലി ഒന്നുമില്ല അതുകൊണ്ട് ഉറക്കം തന്നെയാ പ്രധാന ഹോബി “. കോട്ടുവാ ഇട്ടുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു. ഇത് പാൽപായസം ആണ്, അമ്മ പാത്രം അവൾക്കു നേരെ നീട്ടി. സന്തോഷത്താൽ സ്വീകരിച്ചു കൊണ്ടവൾ ചോദിച്ചു.
“” എന്താ അമ്മേ വിശേഷം “”