“കെവിൻ ” ആദ്യപേര് തെളിഞ്ഞപ്പോൾ എല്ലാരും ആവേശത്തോടെ പറഞ്ഞു.
കെവിൻ മുന്നോട് ചെന്ന് ഡെയർ തിരഞ്ഞെടുത്തു.
” ധൈര്യശാലി ” ജെയ്സൺ കളിയാക്കി പറഞ്ഞു
” കയ്യിൽ എങ്ങനെ ലഭിക്കാനാണ് ഇഷ്ടം എന്ന് സ്വന്തം കയ്യിൽ സ്വയം ചെയ്തു കാണിക്കുക ” നിർദേശം വന്നു
കെവിൻ സ്വയം കയ്യിലൊരു ഉമ്മ വച്ച് മാറി എങ്കിലും ഉമ്മക്ക് വ്യാപ്തി പോരാ എന്ന് എല്ലാരും പറഞ്ഞത് കൊണ്ട് റെഡ് ബട്ടൺ അമർത്തി നെഗറ്റീവ് പോയിന്റ് നൽകി.
അടുത്തത് ടോണി ” ചുണ്ട് സ്വയം വശ്യമായി നക്കി കാണിക്കുക”
സിനിമകളിലെപോലെ മനോഹരമായി ചെയ്ത് ടോണി പോയിന്റ് നേടി
അടുത്തത് അഞ്ജു: അഞ്ജു ട്രൂത്ത് എടുത്തു
ചോദ്യം : ” എത്ര ആണുങ്ങൾ നിന്നെ ചുംബിച്ചിട്ടുണ്ട് ?”
അവൾ ആലോചിച്ചു, എന്നിട്ട് പറഞ്ഞു ” പ്രായപൂർത്തി ആയ ശേഷം 5 , ചെറുതിലെ അച്ഛനും മാമനും അങ്ങനെ എത്രയോ പേര് ചുംബിച്ചു കാണും ”
അവളുടെ ഉത്തരം സത്യം എന്ന് വിശ്വസിച്ചു അവൾക്ക് പോയിന്റ് എല്ലാരും നൽകി.
സഞ്ജയ്: ഡയർ ” ബാക്കി കൂടെ ഉള്ള കളിക്കാരുടെ സ്പെഷ്യൽ ഫീച്ചർ പറയുക ”
ഓരോരുത്തരുടെയും സ്വഭാവവും കാര്യങ്ങളും പറഞ്ഞ അവൻ അഞ്ജുവിന്റെ ചുണ്ട് ആണ് സ്പെഷ്യൽ ആയി പറഞ്ഞത്, അവനും പോയിന്റ് ലഭിച്ചു.
ഋഷി : ഡെയർ
“അഞ്ജുവിനെ നിനക്ക് ചുണ്ടിൽ ഒരു കിസ് നല്കാൻ അനുവദിക്കുക”
അത് കണ്ടതും എല്ലാവരും അസൂയയോടെ വച്ചു, അവരുടെ ബഹളങ്ങൾക്കിടയിൽ ഋഷി മുന്നോട്ട് വന്ന് അഞ്ജുവിനെ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടു ഉറുഞ്ചി എടുത്തു. അവൾ നന്നായി സഹകരിച്ചതിനാൽ നല്ലൊരു ചുംബനത്തിലൂടെ അവനും പോയിന്റ് ലഭിച്ചു.
ജെയ്സൺ : ഡെയർ
” അഞ്ജുവിന്റെ കണ്ണിൽ നോക്കി എന്താണ് അവളിൽ ഏറ്റവും ഇഷ്ടം എന്ന് ”
“”അവളുടെ കഴപ്പ് “” എന്ന മറുപടി അവനും കയ്യടികളോടെ പോയിന്റ് നേടി നൽകി