ഡ്രൈവർ: ” ട്രൈ ചെയ്യൂ സാർ , നടന്നാൽ നല്ലൊരു കോളാകും എനിക്ക്, ഇത്തരം പെണ്ണുങ്ങൾക്ക് നല്ല ഡിമാൻഡ് ആണ് ”
ജെയിസൺ: ” ആലോചിച്ചു നോക്കിയിട്ട് ഞാൻ സംസാരിക്കാം അവളോട്, നടക്കുവാണേൽ പറയാം ഭായിയോട്”
ജെയിസൺ അയ്യാളുടെ നമ്പർ ഡ്രൈവർ മാമ എന്ന് സേവ് ചെയ്തിട്ട് ഒരു കുസൃതി ചിരിയോടെ അഞ്ജുവിന്റെ അടുത്തേക്ക് പോയി . അയ്യാൾ വണ്ടിയുമായി പുറത്തേക്കും.
അഞ്ജു : ” എന്ത് പറ്റി ഇത്രേം ലേറ്റ് , അയാളോട് എന്തായിരുന്നു സംസാരം”
ജെയിസൺ: ” അതോ, അയാൾക്ക് ഒരു സംശയം നീ എന്റെ ഭാര്യ ആണോന്ന് ”
അഞ്ജു : ” അതെന്താ അങ്ങനെ ഒരു സംശയം ആൾക്ക്”
ജെയിസൺ: ” ഇവിടെ ഒത്തിരി മലയാളി പെണ്ണുങ്ങളെ വളച്ചോണ്ട് ആളുകൾ വരാറുണ്ടെന്ന്, അങ്ങനെ വല്ലോം ആണെങ്കിൽ നിനക്ക് താല്പര്യം ഉണ്ടേൽ നല്ല ക്യാഷ് കിട്ടുന്ന ആൾക്കാർ ഉണ്ടെന്നു ഇവിടെ ”
അഞ്ജു : ” നാറി എന്നിട്ട് നീ എന്ത് പറഞ്ഞു”
ജെയിസൺ:” ഞാൻ എന്ത് പറയാനാ , നിന്നോട് ചോദിക്കട്ടെ എന്ന് പറഞ്ഞു”
അഞ്ജു : ” ഡാ കോപ്പേ എന്തിനാ അങ്ങനെ പറഞ്ഞെ, അയ്യാൾ ഞാൻ ഒരു മറ്റേ പെണ്ണാണെന്ന് വിചാരിക്കില്ലേ ”
ജെയിസൺ : ” പിന്നെ , അയ്യാൾ അല്ലെ നിനക്ക് ചിലവിനു തരുന്നേ, വേണ്ടെങ്കിൽ അയ്യാളെ വിളിക്കുന്നില്ലല്ലോ നമ്മൾ, ഗോവ വിട്ടാൽ അയ്യാൾ നിന്നെയോ നീ അയ്യാളെയോ അറിയുകപോലും ഇല്ല, പിന്നെ എന്ന പ്രശ്നം”
” ഡീ ഇതൊന്നും ഇവിടെ പുതിയ കേസ് അല്ല, ജോലിക്കും പഠിക്കാനുമൊക്കെ പുറത്തു ഒറ്റക്കുള്ള പെണ്ണുങ്ങളിൽ ചിലരെങ്കിലും ഇതിനൊക്കെ വരുകേം കൊടുക്കുവേം പോക്കറ്റ് മണിക്ക് ക്യാഷ് ഉണ്ടാക്കുവേം ചെയ്യുന്നുണ്ട്.നാട്ടിൽ എത്തുമ്പോൾ അവരൊക്കെ കന്യകമാരാണ് അത്രേ ഉള്ളു ഇതൊക്കെ, കുളിച്ചാൽ പോകാത്ത ഏത് അഴുക്കാടി പെണ്ണെ ഇവിടുള്ളത് ” ജെയിസൺ പറഞ്ഞു.
” അയ്യോ മതി നിന്റെ പ്രഭാഷണം കേൾക്കണ്ട, ഒന്നാമത് ഉറക്കം വരുന്നു ഇനി ഈ പ്രഭാഷണം കൂടി കേട്ടാൽ മയങ്ങി വീഴും” അവനെ കളിയാക്കികൊണ്ട് അവൾ അവനൊപ്പം ഹോട്ടലിന്റെ റിസപ്ഷൻ ഏരിയയിലേക്ക് കയറി.