ഞാൻ ഇട്ടിരുന്ന ത്രീ ഫോര്‍ത്ത് മാറ്റി ഒരു ഷോട്ട്സ് എടുത്തിട്ടു. ഹാഫ് സ്ലീവ് ടീ ഷര്‍ട്ട് മാറ്റി ഒരു ഫുൾ കൈ ജെർസിയും ഇട്ടു. ശേഷം വണ്ടി താക്കോലും പേഴ്സും എടുത്തുകൊണ്ട് ഹാളില്‍ വന്ന് അഞ്ചന ചേച്ചിക്ക് വേണ്ടി വെയിറ്റ് ചെയ്തു.
അപ്പോഴാണ് മറിയയുടെ കോൾ വന്നത്. ഉടനെ ഞാൻ എടുത്തു.
‘ഡാ വിക്രം, ശെരിക്കും നമ്മൾ ബീച്ചിലേക്ക് പോന്നുണ്ടോ?’ അവള്‍ ഉത്സാഹത്തോടെ ചോദിച്ചു.
‘എന്തേ? നി വരുന്നില്ലേ?’
‘അയ്യട, എന്നെ ഒഴിവാക്കാൻ അല്ലേടാ നി അങ്ങനെ ചോദിച്ചത്?’ മറിയ ചിരിച്ചു. ‘അങ്ങനെ ഒന്നും എന്നെ നിനക്ക് ഒഴിവാക്കാൻ കഴിയില്ല.’
‘ഒഴിവാക്കാൻ ആയിരുന്നെങ്കില്‍ നിന്നെ അങ്ങ് വിളിക്കാതിരുന്നാ പോരായിരുന്നോ?’ ഞാനും ചിരിച്ചു. ‘നി വരുന്നില്ലെന്ന് പറഞ്ഞാലും നിന്നെ ഞാൻ വിടില്ല. അതുകൊണ്ട് വേഗം റെഡിയായേ, അരമണിക്കൂറിൽ ഞങ്ങൾ അവിടെ എത്തും.’ അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു.
അതിനുശേഷമാണ് ചേച്ചി റൂമിന്റെ നടയില്‍ നിന്നുകൊണ്ട് എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടത്.
അവൾടെ മുഖത്ത് അസൂയ നിറഞ്ഞു നിന്നത് ഞാൻ കണ്ടു. ചേച്ചിയെ ഞാൻ നോക്കിയതും പെട്ടന്ന് മുഖത്ത് നിന്നും ആ ഭാവം മറഞ്ഞു.
“നമുക്ക് ഇറങ്ങാം?” ചേച്ചിയോട് ഞാൻ ചോദിച്ചതും, മുഖത്ത് പിണക്ക ഭാവം വരുത്തി കൊണ്ട് ഒന്നും മിണ്ടാതെ അവള്‍ വാതിൽ നോക്കി നടന്നു.
വണ്ടിയില്‍ കേറി മറിയയുടെ വില്ല ലക്ഷ്യമാക്കി വണ്ടി ഓടിക്കൊണ്ടിരുന്ന സമയത്തും അവൾ മിണ്ടിയില്ല.
ഉടനെ എന്റെ സൈഡിലേക്ക് കൈ നീട്ടി ചേച്ചിയുടെ തുടയിൽ പതിയെ ഒരു നുള്ള് കൊടുത്തതും അവൾ മെല്ലെ എന്റെ കൈ തട്ടി മാറ്റി.
“എന്റെ ചേച്ചി! ഒരുമ്മ തന്നാ ഈ പിണക്കം മാറുമോ?” ചുണ്ട് കൂപ്പി ചേച്ചിയോട് ചോദിച്ചതും പിണക്കം മറന്നവൾ ചിരിച്ചു.
“ഇതിപ്പോ ഓടാന്‍ തുടങ്ങീട്ട് അര മണിക്കൂര്‍ കഴിഞ്ഞല്ലോ? മറിയേച്ചിടെ വീടെത്താൻ ഇനി എത്ര ദൂരമുണ്ട്?” അവസാനം ആ പുഞ്ചിരി വീണ്ടെടുത്തു കൊണ്ട് ചേച്ചി ചോദിച്ചു.