അഞ്ചന ചേച്ചി 5 [Cyril]

Posted by

 

അത്രയും പറഞ്ഞിട്ട് ഞാൻ അല്‍പ്പനേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് ഞാൻ സ്തംഭിച്ചിരിക്കുന്ന ചേച്ചിയോട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു,

 

“ഇനി ചേച്ചിക്ക് എന്റെ ചിന്തകളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്റെ സ്വഭാവത്തെ എങ്ങനെ വേണമെങ്കിലും കുറ്റപ്പെടുത്താം. വേണമെങ്കിൽ ഞാൻ പറഞ്ഞ എല്ലാ കാര്യത്തെയും ചേച്ചിക്ക് അവിശ്വസിക്കം. എന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചേച്ചിയെ മുതലെടുക്കുന്നു എന്നെ കുറ്റപ്പെടുത്തി എന്നെ വെറുക്കാം.. എന്നെ വിശ്വസിക്കാതെ എന്നെ ഒതുക്കിയും നിർത്താം. അത് ചേച്ചിയുടെ ഇഷ്ട്ടം. ഇനി കൂടുതലായി എന്തെങ്കിലും പറഞ്ഞ്‌ ചേച്ചിയെ വിശ്വസിപ്പിക്കാന്‍ എനിക്ക് കഴിയില്ല…. അങ്ങനെ കൂടുതലായി എന്തെങ്കിലും പറഞ്ഞ്‌ ചേച്ചിയെ വിശ്വസിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.”

 

ഞാൻ ഗൗരവമായി പറഞ്ഞു നിര്‍ത്തിയിട്ട് ഞാൻ താഴേ നോക്കി പറഞ്ഞു, “പിന്നേ, ചേച്ചിയെ ഞാൻ കേറി പിടിക്കുമെന്ന് ചേച്ചി ഇനി പേടിക്കേണ്ട. അതുപോലെ വേണ്ടാത്ത കാര്യങ്ങൾ എന്തെങ്കിലും പറഞ്ഞ്‌ ചേച്ചിയെ ഇനി ഞാൻ വേദനിപ്പിക്കുകയും ഇല്ല.”

 

എനിക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞു കഴിഞ്ഞതും എന്റെ മനസ്സിന്‌ ആശ്വാസം തോന്നുകയും ഒരു വലിയ ഭാരം കുറഞ്ഞത് പോലെയും തോന്നി.

 

ചേച്ചി എന്നെ തന്നെ മിഴിച്ചു നോക്കി കൊണ്ടിരുന്നു. പക്ഷേ എനിക്ക് നല്ല ക്ഷീണം തോന്നിയത്‌ കൊണ്ട്‌ ഞാൻ എന്റെ റൂമിൽ പോയി കിടന്നു.

 

എന്തായാലും ഇന്ന്‌ ഓഫീസിൽ പോകണ്ട എന്നും ഞാൻ തീരുമാനിച്ചാണ് കിടന്നത്.

 

കുറെ നേരം അങ്ങനെ കിടന്നതും എന്റെ കണ്ണുകള്‍ക്ക് ഭാരം കൂടി വന്നു. ഉറക്കത്തിലേക്ക് ഞാൻ വഴുതി വീഴാന്‍ തുടങ്ങിയ നിമിഷം അഞ്ചന ചേച്ചി എന്റെ റൂമിലേക്ക് വന്നത് ഞാൻ അറിഞ്ഞു. അപ്പോഴേക്കും എന്റെ കണ്ണുകൾ തന്നെ അടയുകയും നിദ്ര എന്നെ തഴുകുകയും ചെയ്തു.

 

അഞ്ചന ചേച്ചി എന്റെ കൂടെ കിടന്ന് എന്നെ ചേര്‍ത്തു പിടിക്കുന്നത് ഒരു സ്വപ്നത്തില്‍ എന്നത് പോലെ തോന്നി.

 

പിന്നീട് എപ്പോഴോ ഞാൻ ഉണര്‍ന്നപ്പോ, എന്റെ ബെഡ്ഡിൽ കുറച്ച് മാറി കിടന്നു കൊണ്ട് എന്നെ തന്നെ നോക്കുന്ന ചേച്ചിയെയാണ് ഞാൻ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *