പക്ഷേ ചേച്ചിയുടെ മുഖത്ത് ഒരു വികാരവും ഇല്ലായിരുന്നു. ചേച്ചി എന്നെ വഴക്കും പറഞ്ഞില്ല. അവള്‍ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ചേച്ചിയുടെ കണ്ണില്‍ തന്നെ നോക്കി തുടർന്നു,
“പക്ഷേ, സത്യത്തിൽ ചേച്ചിയുടെ ശരീരത്തെ മാത്രമല്ല ഞാൻ സ്നേഹിച്ചിരുന്നത് എന്ന് ദിവസങ്ങൾ കഴിയുന്തോറും ആണ് ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്. ചേച്ചി എന്ന ഒരു പൂര്‍ണ്ണമായ വ്യക്തിയെ ആണ് ഞാൻ സ്നേഹിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ചേച്ചിയുടെ മനസ്സിനെ, ചേച്ചിയുടെ ഓരോ അണുവിനേയും ഞാൻ സ്നേഹിച്ചു കൊണ്ടിരുന്നു. അതോടൊപ്പം ചേച്ചിയുടെ ശരീരവും ഞാൻ സ്നേഹിക്കുന്നു. എന്റെ വെറും കാമം തീർക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടല്ല എന്റെ അഞ്ചനയെ ഞാൻ കാണുന്നത്. എന്റെ കാമുകിയായും എന്റെ ഭാര്യയേയും ഞാൻ എന്റെ അഞ്ചനയെ കാണുന്നു.” ചേച്ചിയുടെ കണ്ണില്‍ നോക്കി തന്നെയാണ് അത്രയും ഞാൻ വാശിയോടെ ഊന്നിപ്പറഞ്ഞത്.
ചേച്ചിയുടെ മുഖം വിളറിയിരുന്നു. ചേച്ചിയുടെ കണ്ണുകളിൽ വേദന തിങ്ങി നിന്നു.
“അങ്ങനെ, അവസാനം… ചേച്ചിയെ ഞാൻ നേരിട്ട് കണ്ട ആ നിമിഷം, ചേച്ചി ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. ചേച്ചിയെ എന്റെ സ്വന്തം ഭാര്യയായി എന്റെ മനസ്സ് എപ്പോഴോ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ചേച്ചിയുടെ ശരീരം എനിക്ക് ഇഷ്ടം തന്നെയാണ്, ഞാൻ നിരസിക്കുന്നില്ല. പക്ഷേ, അതുപോലെ തന്നെ ചേച്ചിയുടെ മനസ്സും എനിക്ക് ഇഷ്ടം തന്നെയാണ്. ഒരു പെണ്ണിന്‍റെ മനസ്സിനെയും ശരീരത്തെയും എല്ലാം ഒരുപോലെ സ്നേഹിക്കുന്ന പുരുഷനെ ആണ് നല്ല ഭർത്താവ് എന്നു പറയുന്നത്. ഞാൻ ചേച്ചിയുടെ മനസ്സും ശരീരവും എല്ലാം സ്നേഹിക്കുന്നു. ചേച്ചിയുടെ നല്ല വശത്തേയും സ്നേഹിക്കുന്നു. എന്നോട് കാണിക്കുന്ന ദേഷ്യവും.. എന്നെ വേദനിപ്പിക്കുന്നതുമായ ചേച്ചിയുടെ ദുസ്വഭാവത്തേയും ഞാൻ സഹിക്കുന്നു.”
അതും പറഞ്ഞ് ഞാൻ അല്‍പ്പനേരം മിണ്ടാതെ ചേച്ചിയെ തന്നെ നോക്കിയിരുന്നു. ചേച്ചി അന്തം വിട്ട് എന്നെ തന്നെ നോക്കുകയായിരുന്നു.
“പിന്നേ നി കരുതുന്ന പോലെ ഒരു പ്രാവശ്യം നിന്നെ പ്രാപിച്ച് കഴിഞ്ഞതും തീരുന്ന സ്നേഹമല്ല എന്റേത്. വൃദ്ധയായി കഴിഞ്ഞാലും, ചേച്ചിയുടെ ഈ സൗന്ദര്യം പൂര്‍ണമായി നഷ്ടപ്പെട്ട് കഴിഞ്ഞാലും, രോഗം കാരണം ചേച്ചി കിടക്കയിലായാലും, നിന്നോടുള്ള എന്റെ സ്നേഹം നശിക്കില്ല.. അപ്പോഴും എന്റെ സ്നേഹം നിലനില്‍ക്കും.”