അഞ്ചന ചേച്ചി 5 [Cyril]

Posted by

 

ഉടനെ ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തു. നാണവും മുഖത്ത് നിറഞ്ഞു. ചേട്ടനോടുള്ള വെറുപ്പും ദേഷ്യവും ഭയവും എല്ലാം മാറിമാറി ആ കണ്ണില്‍ തെളിയുന്നത് ഞാൻ കണ്ടു.

അവസാനം ചേച്ചി എന്റെ കണ്ണില്‍ നിന്ന് നോട്ടം പിന്‍വലിച്ച് താഴെ നോക്കിയിരുന്നു.

 

“ഇങ്ങനെ ഒക്കെ ചെയ്യുന്നത് ചേട്ടന് ഇഷ്ടമല്ലന്ന് വർഷങ്ങൾക്ക് മുമ്പേ ആയിരം തവണ എങ്കിലും ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ചേട്ടൻ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം തോന്നിയിരുന്നു. പക്ഷേ, ചേച്ചി വരുന്നതിന്‍റെ തലേന്നും അങ്ങനെയൊക്കെ ചെയ്യുന്നത് ഇഷ്ടമേ ഇല്ലെന്ന് ചേട്ടൻ അത്യധികം വെറുപ്പോടും അവജ്ഞയോടും പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ വിശ്വസിച്ചത്.”

 

അവസാനം ചേച്ചി തലയുയർത്തി എന്റെ കണ്ണില്‍ നോക്കി എന്റെ വാക്കുകൾ ശരി വയ്ക്കും പോലെ തല കുലുക്കി.

 

“തല്‍ക്കാലത്തേക്ക് അക്കാര്യം നമുക്ക് മാറ്റി നിര്‍ത്താം, വിക്രം. ഇനി നിന്നെ കുറിച്ച് നീ പറഞ്ഞു വന്നത് പറയ്” ചേച്ചി അല്‍പ്പം ടെൻഷൻ പിടിച്ച് പറഞ്ഞതും ഞാൻ തല ഒന്ന് അനക്കിയ ശേഷം മുകളില്‍ നോക്കിയിരുന്നു.

 

“അങ്ങനെ, ചേട്ടന്റെ ഭാവിയിലെ വധുവായ, എന്റെ സങ്കല്‍പ്പത്തിലെ ആ നിര്‍ഭാഗ്യവധിയോട് എനിക്ക് അളവറ്റ സഹതാപം ആയിരുന്നു.”

 

ഒന്ന് നിര്‍ത്തിയ ശേഷം മുകളില്‍ നോക്കി തന്നെ ഞാൻ തുടർന്നു.

 

“അവസാനം ചേട്ടന്റെ വിവാഹം കഴിഞ്ഞ് ആദ്യമായി ഞാൻ ഫോണിലൂടെ ചേച്ചിയെ കണ്ടതും, എന്റെ ഉള്ളില്‍ ആ അജ്ഞാത വധുവിനോട് തോന്നിയിരുന്നു സഹതാപം അത്രയും ചേച്ചിയോടായി മാറി. പക്ഷേ പിന്നീട് വെറും സഹതാപം മാത്രമല്ല എനിക്ക് ചേച്ചിയോട് ഉണ്ടായിരുന്നത്… ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ട് ചേച്ചിയുടെ ശരീരത്തോടും എനിക്ക് മോഹവും ജനിച്ചിരുന്നു.”

 

അത്രയും പറഞ്ഞിട്ട് ചേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്താണെന്ന് അറിയാൻ ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി.

ചേച്ചി എന്നെ വെറുപ്പോടെ നോക്കി ഇരിക്കുകയാവും എന്നാണ് കരുതിയത്. പക്ഷേ ചേച്ചി എന്നെ സഹതാപത്തോടെ ആണ്‌ നോക്കിയിരുന്നത്.

 

ഞാൻ തറയില്‍ നോക്കിയാണ് പിന്നെയും തുടരുന്നത്, “അങ്ങനെയൊക്കെ ചേട്ടന് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട്‌, അയാൾ തരാത്ത ആ സന്തോഷവും സുഖവും എല്ലാം ഞാൻ ചേച്ചിക്ക് തരണം എന്ന് ഞാൻ പോലും അറിയാതെ ഞാൻ ആഗ്രഹിച്ചു പോയിരുന്നു…” അത്രയും പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ മുഖത്തേക്ക് പേടിയോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *