“കരയാതെ ചേച്ചി പ്ലീസ്.” ഞാൻ കെഞ്ചി. “എന്നോട് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ ഞാൻ പിണങ്ങിയത്?”
പിന്നെയും കുറെ നേരത്തേക്ക് ചേച്ചി കരഞ്ഞുകൊണ്ട് കിടന്നു. അവസാനം പതിയെ പതിയെ ചേച്ചിയുടെ കരച്ചില്‍ കുറഞ്ഞ് ഒടുവില്‍ പൂര്‍ണമായും കരച്ചില്‍ നിന്നു.
“എന്നോട് ക്ഷമിക്ക് വിക്രം. എന്നെ എത്ര വേണമെങ്കിലും തല്ലിക്കോ. എത്ര വേണമെങ്കിലും വഴക്കും പറഞ്ഞോ. പക്ഷേ എന്നോട് പിണങ്ങി മാത്രം ഇരിക്കരുത്.” ചേച്ചി തേങ്ങി.
“എനിക്ക് ഇപ്പോഴും നിന്നോട് ദേഷ്യമുണ്ടടി ചേച്ചി.” ഞാൻ ചീറി. “പക്ഷെ ഇപ്പോഴും അതേ സ്നേഹവും എനിക്കുണ്ട്. അതുകൊണ്ടാ നിന്നെ എനിക്ക് വെറുക്കാൻ പോലും കഴിയാത്തത്.”
അതുകേട്ട് അല്‍പ്പനേരം അവൾ മിണ്ടാതെ കിടന്നിട്ട് പറഞ്ഞു, “എന്നോട് എത്ര വേണമെങ്കിലും നി ദേഷ്യപ്പെട്ടോ, അത് സാരമില്ല. പക്ഷേ എന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും നി ചിന്തിച്ചു നോക്കിയിട്ടുണ്ടോ?” ചേച്ചി കുറ്റപ്പെടുത്തി കൊണ്ടാണ് ചോദിച്ചത്.
പക്ഷേ അതിന് മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.
“സത്യം പറ വിക്രം! നീ എന്റെ ശരീരത്തെ മാത്രമല്ലേ സ്നേഹിക്കുന്നത്? എപ്പോഴും എന്നെ കേറി പിടിക്കണം എന്ന ചിന്തയാണ് നിനക്കുള്ളത്!!”
ചേച്ചി അങ്ങനെ പറഞ്ഞതും ഞാൻ മിഴിച്ചിരുന്നു.
“എന്റെ ഭർത്താവ് കള്ള് കുടിയനും പെണ്ണ് പിടിയനും ആണെന്ന് ഞങ്ങളുടെ വിവാഹത്തിന് മുമ്പേ നിനക്കറിയാം. അയാൾ എനിക്ക് ഫോൺ ചെയ്തു പോലും അധികം സംസാരിക്കില്ല എന്നും നിനക്കറിയാം. അയാള്‍ക്ക് എന്നോട് സ്നേഹം പോലുമില്ല എന്നും ആദ്യം മുതലേ നി അറിഞ്ഞ കാര്യമാണ്. അതുകൊണ്ട് നി എന്നോട് സ്നേഹം കാണിച്ചാല്‍, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഞാനും നിന്നേ സ്നേഹിക്കും എന്ന് നി കണക്കുകൂട്ടി.. ശേഷം എന്റെ ശരീരവും ഞാൻ നിനക്ക് തരും എന്നൊക്കെ ചിന്തിച്ചുകൂട്ടി.” അവള്‍ കുറ്റപ്പെടുത്തും പോലെ പറഞ്ഞു. “സത്യം പറ, എന്റെ ശരീരം കിട്ടാന്‍ വേണ്ടിയല്ലേ എന്നോട് ഈ സ്നേഹമൊക്കെ നി കാണിക്കുന്നത്?”
ഇവൾക്കിതെന്താണ് പറ്റിയത്? ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു പോയി. അന്ന് എന്റെ മനസ്സിനെ ഇവൾക്ക് തുറന്ന് കാണിച്ചിട്ടും എന്റെ യാഥാര്‍ത്ഥ സ്നേഹം മനസ്സിലായില്ലേ? അതോ അതൊക്കെ ഇവളുടെ ശരീരത്തെ പ്രാപിക്കാന്‍ വേണ്ടി ഞാൻ നടത്തുന്ന നാടകം എന്നാണോ ഇവളുടെ വിചാരം?!