അഞ്ചന ചേച്ചി 5 [Cyril]

Posted by

 

എല്ലാം എടുത്ത് ഹാളില്‍ മേശപ്പുറത്ത് കൊണ്ട്‌ വച്ചിട്ട് ഞങ്ങൾ കഴിക്കാൻ ഇരുന്നു.

 

അടുത്തിരിക്കാൻ മടി തോന്നിയത്‌ കൊണ്ട്‌ ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നതും ചേച്ചിയുടെ മുഖം വല്ലാണ്ടായി.

 

എനിക്ക് ചോറ് ഇട്ടുതരാന്‍ ചേച്ചി എന്റെ പ്ലേറ്റ് എടുക്കാൻ തുടങ്ങിയതും, “എനിക്ക് ഞാൻ എടുത്തോളാം.” എന്നും പറഞ്ഞ്‌ ഞാൻ എന്റെ പ്ലേറ്റിനെ എടുത്ത് എന്റെ കൈയിൽ പിടിച്ചു.

 

അത് കേട്ട് ചേച്ചിയുടെ മുഖം വാടി. പക്ഷേ ഒന്നും മിണ്ടാതെ ചേച്ചി സ്വന്തം പ്ലേറ്റിൽ ആവശ്യമുള്ളത് എടുത്തു വച്ചു.

 

ഞാനും എനിക്ക് വേണ്ടത് എടുത്ത ശേഷമാണ് ചേച്ചി കഴിക്കാൻ തുടങ്ങിയത്‌.

 

ഒരു പിടി കഴിച്ചതും ചേച്ചിയുടെ കണ്ണുകൾ ശെരിക്കും വിടര്‍ന്നു. വാ തുറന്ന് നല്ലത് പറഞ്ഞില്ലെങ്കിലും ചേച്ചി ആസ്വദിച്ച് കഴിച്ച് തൃപ്തിയോടെ എഴുന്നേറ്റത് കണ്ടു ഞാൻ സന്തോഷിച്ചു.

 

അവസാനം ഞങ്ങൾ കൈയും കഴുകി പാത്രങ്ങളും കഴുകി വച്ചിട്ട് ഹാളില്‍ തന്നെ വന്നു.

 

നല്ല മൂഡിൽ അല്ലാത്തത് കൊണ്ട്‌ ചേച്ചി എന്തായാലും റൂമിൽ പോകുമെന്ന് അറിയാമായിരുന്നു.

 

അതുകൊണ്ട്‌ ഞാൻ പോയി സോഫയുടെ ഒരു വശത്തുള്ള കൈയിൽ എന്റെ തലയും വച്ച് സോഫയിൽ മലര്‍ന്നു കിടന്നു.

 

പക്ഷേ ഞാൻ കരുതിയത് പോലെ ചേച്ചി റൂമിലേക്ക് പോയില്ല. ടിവിയും ഓണാക്കി, ആ വീതിയുള്ള സോഫയിൽ ചേച്ചിയും എന്റെ അടുത്തേക്ക് കിടക്കാന്‍ വന്നു.

 

പക്ഷേ രണ്ട് പേര്‍ക്ക് ഒരുമിച്ച് മലര്‍ന്നു കിടക്കാന്‍ മാത്രം സോഫയ്ക്ക് വീതി ഇല്ലാത്തത് കൊണ്ട്‌ ഞാൻ ചെരിഞ്ഞ് കിടന്ന് ചേച്ചിക്കും സ്ഥലം കൊടുത്തു.

 

അവള്‍ എന്നോട് ചേര്‍ന്ന് എന്റെ നീട്ടി വച്ചിരുന്ന വലത് കൈയിൽ തന്നെ തലയും വച്ചാണ് കിടന്നത്.

 

“ഞാൻ തൊടുന്നത് ഇഷ്ട്ടമില്ലെങ്കി പിന്നേ എന്തിനാ എന്റെ അടുത്തു വന്ന് കിടക്കുന്നത്?” ശുണ്ഠി പിടിച്ച് അവളോട് ഞാൻ ചോദിച്ചു.

 

“നി എന്നെ തൊടുന്നതും കെട്ടിപിടിക്കുന്നതും എനിക്ക് ഇഷ്ട്ടമില്ല എന്നൊന്നും ഞാൻ പറഞ്ഞില്ല. എന്റെ മുകളിലും താഴെയും നി പിടിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ അരുത് എന്നാണ് ഉദ്ദേശിച്ചത്.” അവളും അല്‍പ്പം ചൂടിലാണ് മറുപടി തന്നത്.

Leave a Reply

Your email address will not be published. Required fields are marked *