—നിന്റെ മനസ്സിനെ നി അഞ്ചനയ്ക്ക് തുറന്ന് കാണിച്ചാല്‍ അവള്‍ സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട് നിന്നെ ഭർത്താവായി സ്വീകരിക്കും എന്നായിരുന്നോ നി കരുതിയിരുന്നു? ഒരു വിവാഹം കഴിഞ്ഞ പെണ്ണിനോടാണ് ഇങ്ങനെയൊക്കെ നി പറഞ്ഞത്! അവൾടെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? അങ്ങനെയൊക്കെ അവളോട് നി പറഞ്ഞത് കൊണ്ട് അവളെ എത്ര രൂക്ഷമായ ദുരവസ്ഥയിലേക്കാണ് അവളുടെ മനസ്സിനെ നി തള്ളി വിട്ടതെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? — എന്റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തി കൊണ്ട് ചോദിച്ചു.
അപ്പോഴാണ് ചേച്ചിയെ ഞാൻ എത്രത്തോളം മാനസികമായി തകര്‍ത്തെന്ന ബോധം എനിക്കുണ്ടായത്.
ഛേ… അങ്ങനെ ഒന്നും അവളോട് പറയാൻ പാടില്ലായിരുന്നു.
പൂര്‍ണ നഗ്നയായി ചുരുണ്ടു കൂടി ഡബിള്‍ ബെഡ്ഡിന്റെ അങ്ങേയറ്റത്ത് കിടന്ന് ഇപ്പോഴും കരയുന്ന ചേച്ചിയെ കണ്ട് എനിക്ക് സഹിച്ചില്ല.
കരച്ചില്‍ കാരണം അവൾടെ ദേഹം കുലുങ്ങി കൊണ്ടിരുന്നു, പക്ഷ ഇപ്പോൾ ഹാളില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടത് കൊണ്ട് ചേച്ചി വിറയ്ക്കുകയും ചെയ്തു.
ഇപ്പോൾ അവളോട് എന്തെങ്കിലും പറയാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു.
ചേച്ചി എന്നെ വഴക്ക് പറയുമെന്ന പേടി ഉണ്ടായിരുന്നെങ്കിലും, ഞാൻ വേഗം ബ്ലാങ്കറ്റ് എടുത്ത് മൂടി കൊടുത്തു. ഭാഗ്യത്തിന് ചേച്ചി എന്നെ കടിച്ചു കീറാൻ ഒന്നും ശ്രമിച്ചില്ല.
മൂടി കൊടുത്ത ശേഷം ഞാൻ ഇങ്ങേയറ്റത്ത് ചുവരിനോട് ചേര്‍ന്ന് കിടന്നിട്ട് അവളെയും നോക്കി ഞാൻ കിടന്നു.
ഒരുപാട് നേരം കഴിഞ്ഞ് പോയിരുന്നു.
അവസാനം ചേച്ചിടെ കരച്ചില്‍ കുറേശ്ശെയായി കുറഞ്ഞു വന്നു… ഇടക്കിടെ ചേച്ചിയുടെ ഏങ്ങൽ കാരണം ചുമല്‍ ഒന്ന് കുലുങ്ങിയിരുന്നു. പിന്നെയും ഒരുപാട് നേരം കഴിഞ്ഞാണ് ചേച്ചിയുടെ കരച്ചില്‍ പൂര്‍ണമായി നിന്നത്.
അവള്‍ ഉറങ്ങിയോ..? അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് സംശയം തോന്നി.
എനിക്ക് നല്ലതുപോലെ തണുക്കുന്നുണ്ടായിരുന്നു. പക്ഷേ ചേച്ചിടെ ആ ബ്ലാങ്കറ്റ് ഷെയർ ചെയ്യാനുളള കരുത്തൊന്നും എനിക്കില്ലായിരുന്നു. എന്നെ ചിലപ്പോ വഴക്ക് പറയുകയോ.. അവള്‍ എഴുനേറ്റ് പോവുകയോ ചെയ്യുമെന്ന പേടിയായിരുന്നു.
അവൾടെ റൂമിലും ഒരു ബ്ലാങ്കറ്റ് ഉണ്ട്, പക്ഷെ എഴുനേറ്റ് പോകാൻ തോന്നാത്തത് കൊണ്ട് ഞാൻ അങ്ങനെതന്നെ കിടന്നു. എന്റെ ഡ്രസ് പോലും എടുത്തിടാൻ തോന്നിയില്ല.