അഞ്ചന ചേച്ചി 5 [Cyril]

Posted by

 

പക്ഷേ സ്വയം നിയന്ത്രിച്ചു കൊണ്ട്‌ ചേച്ചിയെ പിടിച്ചു ഞാൻ കുലുക്കി.

 

“എടി…. ചേച്ചി.. എണീക്കടി കുരങ്ങി….” ചേച്ചിയുടെ ചെവിക്കടുത്ത് എന്റെ വായും വച്ചാണ് ഞാൻ ഉറക്കെ വിളിച്ചു കൂവിയത്.

 

“അമ്മേ…! എന്റെ ചെവി പൊട്ടി..” എന്ന് കരഞ്ഞുകൊണ്ട് ചേച്ചി ചാടി എഴുനേറ്റ് പേടിച്ചു വിടര്‍ന്ന കണ്ണുമായി ചുറ്റിലും നോക്കി.

 

ഇളിച്ചു കൊണ്ടിരുന്ന എന്നെ കണ്ടതും ചേച്ചി ദേഷ്യത്തില്‍ ബെഡ്ഡിൽ എഴുനേറ്റ് നിന്നിട്ട്, “ഇന്ന്‌ നിന്നെ ഞാൻ കൊല്ലുമെട കുരങ്ങ..!” എന്നും പറഞ്ഞു കൊണ്ട്‌ എന്റെ മേല്‍ ചാടി വീണു.

 

ഇങ്ങനെ ഒരു ചാട്ടം ഞാൻ തീരെ പ്രതീക്ഷിച്ചില്ല. തീർച്ചയായും ബാലൻസ് കിട്ടാതെ അവളെയും കൊണ്ട്‌ ഞാൻ താഴേ വീഴും.

 

പക്ഷേ താഴെ വീണ് എന്റെ തല പൊട്ടിയില്ലെങ്കിൽ ഭാഗ്യം.

 

അങ്ങനെ വിചാരിച്ച് തീരും മുമ്പ് ചേച്ചി എന്റെ മേല്‍ വീണു കഴിഞ്ഞിരുന്നു.

 

ഞാൻ വിചാരിച്ചത് പോലെ എന്റെ ബാലൻസ് നഷ്ടപ്പെട്ടു.. പക്ഷേ ഭയന്നത് പോലെ തല ഇടിച്ചു വീണില്ല, പകരം വട്ടം ചുറ്റി ചേച്ചിയുടെ ബെഡ്ഡിലാണ് വീണത്.

 

ഉടനെ എന്റെ മുകളില്‍ കേറി ഇരുന്നു കൊണ്ട് ദേഷ്യത്തില്‍ എന്നെ നുള്ളാൻ വന്നെങ്കിലും, അവസാന നിമിഷം, എന്നെ വേദനിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്‌ പോലെ, എന്നെ ഇക്കിളി പെടുത്താൻ തുടങ്ങി.

 

“അയ്യോ ചേച്ചി…! എന്നെ വേണമെങ്കിൽ നുള്ളിക്കോ പക്ഷേ ഇക്കിളി വേണ്ടായെ……!!” ചിരിച്ചു കൊണ്ട്‌ ഞാൻ ഉറക്കെ വിളിച്ചു കൂവി.

 

പക്ഷേ ചേച്ചിയും ചിരിച്ചു കൊണ്ട്‌ നിര്‍ത്താതെ ഇക്കിളി കാട്ടി കൊണ്ടിരുന്നു.

 

അവസാനം ഞാൻ പിടഞ്ഞ് എങ്ങനെയോ ചേച്ചിയെ ബെഡ്ഡിൽ തള്ളിയിട്ടിട്ട് ചേച്ചിയുടെ മുകളില്‍ കേറി ഇരുന്നിട്ട് ചേച്ചിയുടെ രണ്ട് കൈയും ചേച്ചിയുടെ തലയ്ക്ക് മുകളില്‍ ഞാൻ പിടിച്ചു വച്ചു.

 

“ഇനി എന്നെ ഇക്കിളി കാട്ടുമോ..?” ഞാൻ ചോദിച്ചു.

 

“ഇനിയും ഞാൻ കാട്ടും അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അത്രയ്ക്കായോ..” എന്നും പറഞ്ഞ്‌ ഞാൻ കുനിഞ്ഞ് ചേച്ചിയുടെ ഒരു കക്ഷത്തിൽ എന്റെ മുഖം ഇട്ട് ഇരട്ടി.

Leave a Reply

Your email address will not be published. Required fields are marked *