ഇപ്പൊ മൊബൈല്‍ ഓഫ് ആക്കിയിരുന്നു. കാതിൽ നിന്ന് ഇയർ ഫോണും മാറ്റിയിരുന്നു. ചേച്ചി ബാത്റൂമിൽ പോയിട്ട് വന്ന ശേഷം അതൊക്കെ മാറ്റി വച്ചെന്ന് ഊഹിച്ചു.
പിന്നെയും കഴുത്ത് വരെ പുതച്ചു മൂടി അങ്ങോട്ട് ചുമരിന്‍റെ വശം തിരിഞ്ഞു കിടന്ന് ചേച്ചി ഉറങ്ങുകയായിരുന്നു.
“ചേച്ചി..?” ഞാൻ വെറുതെ ഒന്ന് വിളിച്ചു. പക്ഷെ ചേച്ചി ഗാഢ ഉറക്കത്തിൽ ആണെന്ന് തോന്നി.
ഞാൻ എന്റെ റൂമിൽ തന്നെ പോയി പിന്നെയും ഇരുന്നു.
അവസാനം അഞ്ചര ആയപ്പോ ഞാൻ ജോഗിംഗിന് പോയിട്ട് ആറരയോടെ ഫ്ലാറ്റിലേക്ക് വന്നു.
ചേച്ചി അപ്പോഴും എഴുനേറ്റിരുന്നില്ല.
ചിലപ്പോ അവരുടെ പ്രശ്നങ്ങൾ കാരണം ഒരുപാട് രാവുകള്‍ ചേച്ചിയും നല്ലതുപോലെ ഉറങ്ങി കാണില്ലായിരിക്കും. അതിന്‍റെ ക്ഷീണം ആയിരിക്കാം.
അതുകൊണ്ട് ചേച്ചിക്ക് തോന്നുമ്പോ എണീറ്റു വരട്ടെ എന്ന് ഞാൻ ചിന്തിച്ചു.
ഞാൻ പോയി കുളിയും കഴിഞ്ഞ് ഡ്രസ്സും മാറി. ലാപ്ടോപ്പിൽ കമ്പനിയുടെ കുറെ ജോലിയും ചെയ്തു തീര്‍ത്തിട്ട് എഴുനേറ്റപ്പോ പതിനൊന്ന് മണി കഴിഞ്ഞിരുന്നു.
ഉച്ച ആയിട്ടും ചേച്ചി ഉണരാത്തിൽ ചെറിയൊരു നിരാശ തോന്നി.
എനിക്ക് ഭയങ്കര വിശപ്പും ഉണ്ടായിരുന്നു. പക്ഷേ ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനുള്ള മനസ്സൊന്നും ഇല്ലായിരുന്നു.
അതുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. ലക്ഷ്യം ഫിഷ് മാര്‍ക്കറ്റ് ആയിരുന്നു. ചേച്ചിക്ക് ഇഷ്ട്ടപ്പെട്ട നെയ്മീനും, കുറച്ച് പച്ചക്കറികളും, നിറയെ ഫ്രൂട്ട്സും ഞാൻ വാങ്ങി കൊണ്ടുവന്നു.
മീന്‍ കറിയും ചോറും തോരനും ഒരു അവിയലും ഞാൻ തന്നെ വച്ചിട്ട് ചേച്ചിയുടെ റൂമിലേക്ക് പോയി.
ഇപ്പോൾ ചേച്ചിയുടെ തല പോലും ബ്ലാങ്കറ്റിന് അകത്തായിരുന്നു.
ഇത്ര ഉറങ്ങിയതൊക്കെ മതി. ഇനി അവൾ രാത്രി ഉറങ്ങട്ടെ.
ഞാൻ ആ ബ്ലാങ്കറ്റിനെ വലിച്ചെടുത്തു മാറ്റി. ഒരു കൈ തലയ്ക്ക് കൊടുത്തു കൊണ്ട് ചേച്ചി മലര്‍ന്നുകിടന്ന് ഉറങ്ങുന്നത് കണ്ടു.
കൈയില്ലാത്ത ഒരു നൈറ്റ് ഷർട്ടും മുക്കാല്‍ പാന്‍റും ആണ് ചേച്ചി ഇട്ടിരുന്നത്. ചേച്ചിയുടെ രോമം ഇല്ലാത്ത കക്ഷം കണ്ട് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി.