ശേഷം ചേച്ചിയുടെ റൂമിലാണ് ഞാൻ പോയത്. റൂം തുറന്നു തന്നെയാ കിടന്നത്. പക്ഷേ ചേച്ചി ബാത്റൂമിൽ കുളിക്കുന്ന ശബ്ദം കേട്ടു.
ഞാനും എന്റെ റൂമിൽ ചെന്ന് കുളിച്ചു. കുളി കഴിഞ്ഞ് അല്‍പ്പനേരം വെറുതെ കിടക്കാം എന്ന് കരുതി കിടന്നത് മാത്രമേ ഓര്‍മയുള്ളു. ഞാൻ ഉടനെ ഇറങ്ങിപ്പോയി.
“വിക്രം….? എണീക്ക്.. എടാ എണീക്ക്..!” എന്നും ദേഷ്യത്തില്‍ പറഞ്ഞ് ചേച്ചി എന്നെ നല്ലോണം ഉലുക്കി.
“എന്റെ പൊന്ന് അഞ്ചന… ഒരു അര മണിക്കൂര്‍ എങ്കിലും ഞാൻ ഉറങ്ങട്ടെ… പ്ലീസ് അഞ്ചന..” ഞാൻ എന്തൊക്കെയോ പിന്നെയും പിച്ചും പേയും പറഞ്ഞു.
അതോടെ കുറച്ച് നേരത്തേക്ക് ചേച്ചിയുടെ ഉലുകൽ ഇല്ലായിരുന്നു.
കുറെ കഴിഞ്ഞ് ചേച്ചി പിന്നെയും എന്നെ എഴുനേൽക്കാൻ പറഞ്ഞു.
എന്നാൽ ചേച്ചിയുടെ ആദ്യത്തെ ആ ദേഷ്യം ഇപ്പോൾ ഇല്ലായിരുന്നു. സ്നേഹത്തോടെ ആണ് ചേച്ചി പറഞ്ഞത്, അതും എന്റെ കവിളിൽ കൈ വച്ചു കൊണ്ട്. പക്ഷേ ഞാൻ എന്തൊക്കെയോ പറഞ്ഞതും അല്‍പ്പനേരത്തേയ്ക്ക് ചേച്ചി മിണ്ടാതിരുന്നു.
കുറച്ച് കഴിഞ്ഞ് ചേച്ചി പിന്നെയും എന്നെ ഉലുക്കി. അവസാനം എന്റെ ഉറക്കപിച്ചയിൽ ഞാൻ ചേച്ചിയുടെ ആ കൈ പിടിച്ച് മുത്തി, പാൽകുടി മാറാത്ത കുഞ്ഞിനെ പോലെ ചേച്ചിയുടെ തള്ളവിരൽ എന്റെ വായിൽ വച്ചു നുണഞ്ഞു കൊണ്ടേ ഉറങ്ങി.
ചേച്ചി ഉറക്കെ ചിരിച്ചു കൊണ്ട് കുറെ നേരം വെറുതെ നിന്നു. ഒടുവില്‍ ചേച്ചിയുടെ വിരലിനെ എന്റെ വായിൽ നിന്ന് മെല്ലെ വലിച്ചെടുത്തു.
ഞാൻ പിന്നെയും ഉറങ്ങിപ്പോയി. പക്ഷേ ചേച്ചി എന്റെ കവിളിലും കണ്ണിലും ചുണ്ടിലും എല്ലാം ഒരുപാട് ഉമ്മ തന്നത് എന്റെ ഉപബോധ മനസ്സ് മാത്രമാണ് അറിഞ്ഞത്. എന്നെ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ടും കുറെ നേരം അവള്‍ കിടക്കുകയും ചെയ്തു.
എന്തോ ദുസ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ റൂമിൽ നല്ല ഇരുട്ടായിരുന്നു. ഞാൻ വേഗം എഴുനേറ്റ് ലൈറ്റ് ഓണാക്കി. റൂമാകെ പ്രകാശം പരന്നതും മനസ്സൊന്ന് ശാന്തമായി.