അഞ്ചന ചേച്ചി 4 [Cyril]

Posted by

 

ഉടനെ പൊള്ളലേറ്റ പോലെ ചേച്ചി പെട്ടന്ന് എന്റെ ദേഹത്ത് നിന്ന് കൈകൾ പിന്‍വലിച്ചു, ശേഷം സ്വന്തം തുടയിൽ കൈ മുട്ടകള്‍ ഊന്നി ചേച്ചി മുഖവും പൊത്തിയിരുന്നു.

 

പക്ഷേ അതൊന്നും കാര്യമാക്കാതെ ഞാൻ പെട്ടന്ന് ഒരു ഞെട്ടലോടെ നിവര്‍ന്നിരുന്നു.

 

കാരണം, കുറെ നാളായി എന്റെ മനസ്സിനേ അലട്ടി കൊണ്ടിരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇപ്പോഴാണ് തെളിഞ്ഞു വന്നത്.

 

ചേട്ടന്റെ കൂട്ടുകാര്‍ക്ക് ചേച്ചിയെ കാഴ്ച വയ്ക്കാനാണ് അയാള്‍ ചേച്ചിയെ ദുബായിലേക്ക് കൊണ്ടു വന്നത്.

ഈ ഗസ്റ്റ് സംഭവത്തെ ആണ്, ഒരു ‘പ്രത്യേക കാര്യം’ ചേച്ചിയോട് അയാൾ ആവശ്യപ്പെട്ടിരുന്നു എന്നും എന്നോട് പറഞ്ഞത്.

പിന്നേ ചേച്ചി എത്ര സുന്ദരിയാണെന്ന് കൂട്ടുകാർക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് ചേട്ടൻ കൂട്ടുകാരെ അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്.

 

എന്റെ തല ചുറ്റുന്നത് പോലെ എനിക്ക് തോന്നി. കണ്ണില്‍ ഇരുട്ടും ക്രോധവും നിറഞ്ഞു. ആ പന്ന കഴുവേറി മോന്‍റെ സാമാനം വെട്ടി പട്ടിക്ക് ഇട്ടു കൊടുക്കാനാണ് എനിക്ക് തോന്നിയത്.

 

മറ്റുള്ളവരുടെ ഭാര്യമാരെ പ്രഷോബ് ചേട്ടൻ കളിക്കുന്നത് എനിക്ക് അറിയാമായിരുന്നു, പക്ഷേ സ്വന്തം ഭാര്യയെ അയാൾ മറ്റുള്ളവര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ടൈപ്പ് ആണെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല.

 

ചേച്ചിയുടെ ഏങ്ങിയുള്ള കരച്ചില്‍ കേട്ടപ്പോൾ ആണ്‌ എന്നെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്ന ചിന്തകളില്‍ നിന്ന് ഞാൻ മോചിതനായത്.

 

“ചേച്ചി..!” എന്ന് വിളിച്ചുകൊണ്ട് കസേരയില്‍ നിന്ന് വേഗം എഴുനേറ്റ് ഞാൻ ചേച്ചിയുടെ മുന്നില്‍ പോയി നില്‍ക്കേണ്ട താമസം, ചേച്ചി ഇരുന്നുകൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

 

ഞാൻ വെറുതെ ചേച്ചിയെ എന്നോട് അണച്ചുപിടിച്ചു കൊണ്ട്‌ നിന്നു.

 

ചേച്ചിയുടെ ശരീരം വല്ലാതെ നടുങ്ങുന്നുണ്ടായിരുന്നു.

 

ഞാൻ ചേച്ചിയുടെ തലയും ദേഹത്തും ഒക്കെ മെല്ലെ തടവി കൊടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ചേച്ചിയുടെ കരച്ചില്‍ അടങ്ങിയത്.

 

അവസാനം ചേച്ചി മെല്ലെ എഴുനേറ്റ് എന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *