അഞ്ചന ചേച്ചി 4 [Cyril]

Posted by

 

ഞാനും തൊട്ടടുത്ത് ഇരുന്നുകൊണ്ട് വല്ലപ്പോഴും ചേച്ചി കളിക്കുന്ന ഗെയിമിലും, മറ്റ് സമയങ്ങളില്‍ ചേച്ചിയുടെ ദേഹമാകെ കണ്ണുകൾ കൊണ്ടുകഴിഞ്ഞും ആസ്വദിച്ച് കൊണ്ടിരുന്നു.

 

പെട്ടന്ന് കളി മതിയാക്കി ചേച്ചി എന്റെ നേര്‍ക്ക് തിരിഞ്ഞിരുന്നിട്ട് കുഴങ്ങിയ മുഖഭാവം വരുത്തി ചോദിച്ചു, “വിക്രം? ചേട്ടൻ ഫോണിലൂടെ പറഞ്ഞില്ലേ, ‘ഗസ്റ്റ് സല്‍ക്കാരം’ എന്ന്? എന്താണ് അത്?” ചേച്ചി ചോദിച്ചു. “പിന്നേ സാധാരണ ഗസ്റ്റിനെ കുറിച്ചാണ് ചേട്ടൻ പറഞ്ഞതെന്ന് എന്നോട് കള്ളം പറയാനൊന്നും നീ നില്‍ക്കേണ്ട.” ഒരു താക്കീത് പോലെ ചേച്ചി കൂട്ടിച്ചേര്‍ത്തു.

 

പെട്ടന്ന് എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ പോലും അറിയാതെ ഒരു കള്ളനെ പോലെ ഞാൻ പരുങ്ങിപ്പോയി. പക്ഷേ പെട്ടന്ന് എങ്ങനെയോ എന്റെ മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി ഒട്ടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു, “അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല ചേച്ചി!”

 

പക്ഷേ ഞാൻ പറഞ്ഞ കള്ളത്തരം ചേച്ചി മനസ്സിലാക്കുക തന്നെ ചെയ്തു.

 

“എന്നോട് കള്ളം മാത്രം പറയല്ലേ, വിക്രം.” ചേച്ചി കയർത്തു. “നി നുണ പറയുമ്പോഴൊക്കെ നിന്റെ കണ്ണിൽ കള്ളത്തരവും നാവിന് ചെറിയ കുഴച്ചിലും സംഭവിക്കുമെന്ന് നെഷിധ പറഞ്ഞത് എത്ര ശെരിയാ!”

 

ഓഹോ!! എന്നെ പറ്റിയുള്ള ചെറു തരികൾ പോലും എന്റെ അനിയത്തി അഞ്ചന ചേച്ചിയോട് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്, അല്ലേ??

 

നിസ്സഹായതയോടെ ഞാൻ ചേച്ചിയെ നോക്കി.

 

“പറ വിക്രം, എന്താണ് ഈ ഗസ്റ്റ്?” തല താഴ്ത്തിയിരുന്ന എന്നെ പിടിച്ച് ചേച്ചി ഉലച്ചു.

 

വേറെ വല്ല കള്ളവും പറഞ്ഞാലോ എന്ന് ആലോചിച്ചതാ. പക്ഷേ അപ്പോഴും ചേച്ചി കണ്ടുപിടിക്കും എന്നതിൽ സംശയമില്ല.

 

“ഇപ്പൊ നി പറയുന്നുണ്ടോ വിക്രം?” ചേച്ചിക്ക് ദേഷ്യം വരാൻ തുടങ്ങി. “വേശ്യകളെ അല്ലേ ഗസ്റ്റ് എന്ന് ചേട്ടൻ പറഞ്ഞത്?” ചേച്ചി എന്റെ രണ്ട് തോളിലും മുറുക്കി പിടിച്ചുകൊണ്ട് ചീറി.

 

“ഇല്ല ചേച്ചി. വേശ്യകളെ അല്ല.” ശ്വാസം ആഞ്ഞ് വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“പിന്നേ?”

 

“ചേട്ടന്റെ കൂട്ടുകാരുടെ ഭാര്യമാരെ ആണ് ചേട്ടൻ ഗസ്റ്റ് എന്നു പറഞ്ഞത്. ചേട്ടന്റെ ചില കൂട്ടുകാർ ഇവിടെ ദുബായില്‍ ഫാമിലിയായി കഴിയുന്നുണ്ട്, ചേച്ചി. അവർ തമ്മില്‍ ഭാര്യമാരെ സ്വാപ് ചെയ്ത് സെക്സിൽ ഏര്‍പ്പെടാരുണ്ട്. ആ ഭാര്യമാരെ ആണ്‌ ചേട്ടനും കൂട്ടുകാരും ഒരു കോഡ് പോലെ ‘ഗസ്റ്റ്’ എന്ന് പറയാറുള്ളത്.” അത്രയും ഞാൻ എങ്ങനെയോ ചേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *