അത്രയും പറഞ്ഞ് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് ചേട്ടൻ പിന്നെയും തുടർന്നു.
‘അര മണിക്കൂറിന് മുമ്പാണ് ആ മരകുണ്ണകള് ഹാളാകെ ഛർദ്ദിച്ച് തൊഴിച്ച് കാർപെറ്റ് മുഴുവനും നാശമാക്കിയത്. എന്നിട്ട് ആ പന്ന നാറികൾ എന്നെ സഹായിക്കുക പോലും ചെയ്യാതെ ഇവിടത്തെ രണ്ടു റൂമിലായി ഉറങ്ങാനും കിടന്നത്.’ അത്രയും പറഞ്ഞൊന്ന് നിര്‍ത്തിയിട്ട് ചേട്ടൻ അറപ്പോടെ തുടർന്നു, ‘എന്തായാലും ഞാൻ ഒറ്റക്ക് കാർപെറ്റ് ഒക്കെ ക്ലീന്‍ ചെയ്തു, ഇപ്പഴാ കഴിഞ്ഞത്. ഇനി സ്വസ്ഥമായി ഉറങ്ങാൻ തുടങ്ങിയതും! ഇതാ, നിന്റെ ശല്യം പിടിച്ച കോളകൾ.’ അയാൾ ദേഷ്യത്തില്‍ പറഞ്ഞു.
ഞാൻ പുറമെ ഒന്നും പറയാതെ, എന്റെ മനസ്സിൽ അയാളെ ഞാന്‍ ചീത്ത വിളിച്ചു.
‘എടാ, നി ഒന്ന് ഫോൺ വച്ചേ.” അയാൾ ചീറി. “ഇനി ഞാനായിട്ട് വിളിക്കുന്നത് വരെ നീയും അവളും എന്നെ ശല്യം ചെയ്യരുത്. കേട്ടല്ലോ? അതുപോലെ ഞാൻ വിളിച്ചു പറഞ്ഞതിന് ശേഷം മാത്രം അവളെ ഇങ്ങോട്ട് വിട്ടാ മതി.’ അത്രയും പറഞ്ഞിട്ട് അയാള്‍ കട്ടാക്കി.
തെണ്ടി! പിന്നെ എന്തിനാ ഈ പുല്ലൻ ചേച്ചിയെ ദുബായിലേക്ക് കൊണ്ട് വന്നത്? എന്റെ അമര്‍ഷം അടക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
“ഇങ്ങനെ ഉള്ളവനൊക്കെ എന്തിനാ പെണ്ണ് കെട്ടുന്നത്?!” എന്നെയും അറിയാതെ ഞാൻ ഉറക്കെ ചോദിച്ചുപോയി.
അയാളെ ആലോചിച്ച് എന്റെ തല ശെരിക്കും ചൂടായി.
അവസാനം വെറുപ്പോടെ ലാപ്ടോപ്പ് അടച്ചു വച്ചിട്ട് കസേരയില്‍ നിന്ന് എഴുനേറ്റ് തിരിഞ്ഞതും, ചേച്ചി രണ്ട് കപ്പും പിടിച്ചു കൊണ്ട് നില്‍ക്കുന്നതാണ് കണ്ടത്.
മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. കോപം കാരണം ചേച്ചിയുടെ കണ്ണുകൾ ചുവന്ന് ജ്വലിച്ചു.
അപ്പോ ചേട്ടൻ പറഞ്ഞതൊക്കെ ചേച്ചി കേട്ട് എന്നതിൽ സംശയമില്ല. ഛെ.. സ്പീക്കറിൽ ഇടണ്ടായിരുന്നു. അവസാനം ഞാൻ സ്വയം പറഞ്ഞതും ചേച്ചി കേട്ടു എന്നും അറിയാം.
ഒന്നും മിണ്ടാതെ ചേച്ചി ഒരു കപ്പ് എന്റെ നേര്‍ക്ക് നീട്ടിയതും ഞാൻ വേഗം അതിനെ വാങ്ങി.
മുഖം വീർപ്പിച്ചു കൊണ്ട് എന്റെ കസേരയ്ക്ക് അടുത്തിരുന്നു മറ്റൊരു കസേരയില്‍ ചേച്ചി ഇരുന്നുകൊണ്ട് കോഫി കുടിച്ചു. ഞാനും എന്റെ കസേരയില്‍ ഇരുന്നിട്ട് ചേച്ചിയെ നോക്കാതെ എന്റെ കോഫീ കുടിച്ചു.