അഞ്ചന ചേച്ചി 4 [Cyril]

Posted by

 

പക്ഷേ ഒന്നും മിണ്ടാതെ ആ നിമിഷത്തെ ഞാൻ മനസ്സിലേറ്റി കൊണ്ടിരുന്നു.

 

മനസ്സിൽ ഉണ്ടായിരുന്നു വിഷമമൊക്കെ കണ്ണുനീരായി പുറത്തേക്ക്‌ പോയതും ഞാൻ  ജാള്യതയോടെ ചേച്ചിയെ വിട്ട് നീങ്ങി നിന്നു.

 

ചേച്ചി എന്നെ വാത്സല്യത്തോടെ നോക്കി.

 

“നിന്റെ ഈ താടി എനിക്ക് പിടിക്കണില്ല, വിക്രം. അതിനെ നി കളഞ്ഞേക്ക്.” ചേച്ചി എന്റെ താടി നോക്കി മുഖം ചുളിച്ചു. “എന്നിട്ട് വേഗം കുളിച്ചിട്ട് വാ. നമുക്ക് കഴിക്കാം. ചിക്കന്‍ കറിയും ചപ്പാത്തിയും ഞാൻ തയ്യാറാക്കി വച്ചു കഴിഞ്ഞു. ഇനി ഞാനും ഒന്ന് കുളിച്ചിട്ട് വരാം.”

 

അല്‍പ്പ നേരം കൂടി ഞാൻ ചേച്ചിയെ തന്നെ നോക്കി നിന്നിട്ട് ഞാൻ തിരിഞ്ഞതും ചേച്ചി എന്റെ റൂമിൽ നിന്ന് പുറത്തേക്ക്‌ നടന്നു.

 

ഷേവും കുളിയും കഴിഞ്ഞ് ഷഡ്ഡി ഇടാതെ വെറും ഷോട്ട്സും കറുത്ത ടീ ഷര്‍ട്ടും എടുത്തിട്ടു. ഹാളില്‍ വന്നപ്പോ ചേച്ചി സോഫയിൽ കിടന്ന് ചേച്ചിയുടെ മൊബൈലില്‍ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കണ്ടു. മറ്റേ കൈയിൽ എന്റെ മൊബൈലും ഉണ്ടായിരുന്നു.

 

എന്നെ കണ്ടതും, പിന്നേ വിളിക്കാമെന്ന് ഫോണിൽ പറഞ്ഞിട്ട് ചേച്ചി കോൾ കട്ടാക്കി.

 

ഫോണിൽ ആരാ എന്നൊന്നും ഞാൻ ചോദിച്ചില്ല.

കാരണം, എന്റെ കാര്യം എനിക്ക് നോക്കിയാല്‍ പോരെ എന്ന് ചിലപ്പോ ചേച്ചി ചോദിച്ചാൽ, അതെന്നെ തളര്‍ത്തും. അതുകൊണ്ട്‌ കഴിയുന്നതും ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരിക്കാൻ ഞാൻ ശ്രമിച്ചു.

 

“ഇപ്പഴാ നി ആ പഴയ വിക്രം ആയത്.” ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. “നേരത്തെ ആ താടിയൊക്കെ വച്ച് വളരെ ബോറായിരുന്നു, വിക്രം.”

 

ഞാൻ ഒന്നും പറയാതെ ചേച്ചിയെ തന്നെ നോക്കി നിന്നു.

 

ഒരു ഫുൾ പാവാടയും പിന്നേ പൊക്കിളിന് കുറച്ച് മുകളില്‍ വരെ മാത്രം നില്‍ക്കുന്ന ഒരു തരം ബനിയനും ആണ് ചേച്ചി ഇട്ടിരുന്നത്.

 

പെട്ടന്ന് എന്റെ ആക്രാന്തം അടങ്ങിയ നോട്ടം കണ്ട് ചേച്ചിക്ക് നാണം വന്നത് പോലെ ചിരിച്ചിട്ട് ചേച്ചി സോഫയിൽ നിന്നെഴുന്നേറ്റു.

 

Leave a Reply

Your email address will not be published. Required fields are marked *