അഞ്ജലി ചരിതം 9 [ഉണ്ണി]

Posted by

അഞ്ജലി ചരിതം 9

Anjali Charitham Part 9 | Author : Unni

 

അവർ അവളെയും  വലിച്ചു കൊണ്ട് ആഹാ ഓഫീസിൽ  എത്തി  ഒപ്പം അവനും ഉണ്ടായിരുന്നു,  മറ്റവർ പോയി കഴിഞ്ഞിരുന്നു

 

അപ്പോൾ  സ്റ്റാഫ് റൂമിൽ ആരും ഇല്ലാരുന്നു

ടീച്ചർ : എന്തുവരുന്നടി  രണ്ട് പേരും കൂടി അവിടെ പരുപാടി,  പറയടാ

അവർ അലച്ചു ചോദിച്ചു

 

അർജുൻ : ഒന്നും ഇല്ലാരുന്നു ഞങ്ങൾ ചുമ്മാ ഇരിക്കുആയിരുന്നു

ടീച്ചർ : നീ ഓക്കെ എന്ത് എടുക്കുവായിരുന്നു എന്ന് എനിക്ക് അറിയാം ഇത് ഞാൻ രണ്ടിന്റെയും വിട്ടിൽ വിളിച്ചു പ്രശ്നം ആക്കും.

 

അഞ്ജലി : അയ്യോ വേണ്ട ഞങ്ങൾ ചുമ്മ ഇരുന്നു അത്രയും ഒള്ളു

 

ടീച്ചർ : ആൾക്കാർ കാണുന്നടത് ഇരുന്നാൽ എന്താ നിനക്ക് ഓക്കെ പറയടി പുല്ലേ….

 

അർജുൻ : മിസ്സ്‌ പ്രശ്നം ആക്കരുത് പ്ലീസ്

 

ടീച്ചർ : ആക്കും,  ഇവളുടെ വിട്ടിൽ എന്തായാലും ഞാൻ വിളിക്കും ,  ഇവളെ ഞാൻ കുറെ ആയി ശ്രെദ്ധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *