കോളേജ്ൽ പ്രോഗ്രാം ലഞ്ച് ബ്രേക്ക് നിർത്തിയപ്പോൾ
അർജുൻ അവളുടെ അടുത്ത് വന്നു
” അഞ്ചു വാ നമ്മുക്ക് ഒരു സ്ഥാലം വരെ പോകാം ”
“എവിടാടാ ”
” അത് ഓക്കെ ഉണ്ട് ”
“എവിടാ എന്ന് പറയാതെ ഞാൻ വരില്ല ”
“എന്റെ വിട്ടിൽ അവിടെ ആരും ഇല്ല ”
“അങ്ങോട്ട് പോയിട്ട് ഇപ്പോൾ എന്തിനാ ”
” ഇന്നാളിൽ നമ്മൾ. മുഴുവൻ ആക്കാതെ നിർത്തിയാ അത് പുറത്തി ആക്കാൻ ”
“അയ്യടാ മോനെ നല്ല പുതി എനിക്ക് വയ്യ നീ പോയാൽ മതി ”
അവൾ ചുമ്മ അവനോട് പറഞ്ഞു
” അഞ്ചു പ്ലീസ് വാ ”
“എടാ ഇപ്പോളോ ”
“മം വാ ”
“ശരി വാ എങ്ങനെ പോകും ”
“ബൈക്ക് ഇൽ ”