“ഇന്നലത്തെ സ്ഥാലതൊട്ട് വാ ആരും കാണരുത് “
അരുണിന്റെ മെസ്സേജ് ആയിരുന്നു അത്, അവൾ ആരും കാണാതെ അവിടെ ചെന്നു അകത്തു കയറിയപ്പോൾ അവൾ അവനെ അവിടെ കണ്ടില്ല, കുറച്ചു നേരം അവൾ അവിടെ നിന്നു അൽപം സമയത്തിനു ആകാം അവൻ അവിടെ വന്നു, അവൾക്ക് ടാബ്ലറ്റ് കൊടുത്തു എന്നിട്ട് കഴിച്ചോ എന്നും പറഞ്ഞു
അരുൺ : നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്
അഞ്ജലി നാണംകൊണ്ട് തല താഴ്ത്തി
അരുൺ : നീ സാരി ഇങ്ങനെ ആണോ ഉടുക്കാൻ ഇഷ്ടം
അഞ്ജലി : എന്താ എന്തേലും കുഴപ്പം ഉണ്ടോ
അരുൺ :ഇല്ല വയർ ഓക്കെ വേണേൽ കുറച്ചു കാണിച്ചോ
അഞ്ജലി :എനിക്ക് അത് ഇഷ്ടമാ പക്ഷെ ചേട്ടൻ ഇഷ്ടം ആകില്ല എന്ന് കരുതി
അരുൺ :ഇഷ്ടം ആണ്
അപ്പോൾ അരുൺന്റെ ഫോൺ ശബ്ദിച്ചു അവൻ അവളോട് പൊക്കോ എന്ന് പറഞ്ഞു അവിടെ നിന്നു പോയി,
അവൾ മുറിയിൽ വന്നു മരുന്ന് കഴിച്ചു സാരി ഒന്നുടെ നല്ലതായി ഉടുത്തു,, കുറച്ചു വയർ ഓക്കെ കാണിച്ചു, ഒന്നുടെ ഉടുത്തു,
പിന്നീട് അവർ തിരക്കിൽ ആയി , സമയം 10 മണിക്ക് അവർ ഓഡിറ്റോറിയംത്തിൽ എത്തി, 12:30 ആയപ്പോൾ വിവാഹം കഴിഞ്ഞു, അഞ്ജലിക് അരുണിനെ കാണാൻ പോലും കിട്ടി ഇല്ല,
എല്ലാവരും സദ്യ കഴിക്കുന്ന തിരക്കിൽ ആണ്