രഹന :അതൊക്കെ ഞാൻ അറിയും. അത്രേ ഒള്ളോ നിങ്ങൾ തമ്മിൽ, വേറെ ഒന്നും ഇല്ലെ?
ഞാൻ :വേറെ എന്താ, അവിടെ പോകുമ്പോ അവനുമായി സംസാരിക്കാറുണ്ട് ഞാൻ. അത്ര തന്നെ. നീ എന്തൊക്കെയാ ചോതിക്കുന്നെ.
രഹന :ഒന്നും ഇല്ല. ഇത്ത ഇവിടുന്ന് പോയപ്പോ ഇത്താടെ ലാപ്ടോപ് എനിക്ക് തന്നിരുന്നില്ലേ പഠിക്കാൻ ഉപയോഗിക്കാൻ, അതിൽ ഇത്താടെ what’s app connected ആയിരുന്നു. ഇത്ത അത് മാറ്റാതെയാ എനിക്ക് തന്നത്.
ഞാൻ ആകെ ഇല്ലാണ്ടായി. എന്റെ what’s app chat full അവൾ അവൾ ഇപ്പൊ കണ്ടിട്ടുണ്ടാകും എന്നല്ലേ അവളിപ്പോ പറഞ്ഞതിന്റെ അർഥം.
അപ്പൊ….. ഞാനും അമലും മനുവും അർജുനും ഒക്കെ chat ചെയ്തതും അയച്ച photos ഉം എല്ലാം അവൾ ഇപ്പോൾ കണ്ടിട്ടുണ്ടാകുമല്ലോ….
ഈ നിമിഷം ഭൂമി പിളർന്നു ഉള്ളിലേക്കു പോകാൻ വരെ തോന്നി പോയി.
ഇത്രേം നാൾ ഒരു പാവത്തെ പോലെ കണ്ട എന്നെ അവൾ ഇപ്പോ ഒരു വേശ്യയെ പോലെ ആവില്ലേ കാണുന്നത്.
എനിക്ക് അവളുടെ മുഖത്ത് നോക്കാൻ പോലും ധൈര്യം ഉണ്ടായില്ല.
എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഉറ്റി വീഴാൻ തുടങ്ങി.
രഹന : അയ്യേ എന്താ എന്റെ ഇത്ത ഇത്. ഞാൻ ഇങ്ങളെ കരയിക്കാൻ ചോയ്ച്ചത് അല്ല. ഇത്ത ചെയ്തത് എന്താന്ന് ഒക്കെ എനിക്ക് അറിയാം. പക്ഷെ ഞാൻ അതിനൊന്നും നിന്നെ തടയില്ല. നീ ചെയ്തത് തന്നെയാ ശെരി.
ഞാൻ ഒന്ന് തല ഉയർത്തി രഹനയെ ഒന്ന് നോക്കി. അവൾ ഇത് എന്തൊക്കെയാ പറയുന്നേ. ഇവൾക്ക് ഞാൻ ചെയ്തത് അറിഞ്ഞിട്ട് യാതൊരു കുലുക്കവും. ഇല്ലല്ല
ഞാൻ :ഡീ അത് പിന്നെ… ഞാൻ… എനിക്ക് ശെരിക്കും തെറ്റ് പറ്റിയത് ആടീ. Sex ചെയ്യാൻ ഇക്കാന്റെ വരവും കാത്ത് ഇരുന്നതാ ഞാൻ. പക്ഷെ എനിക്ക്…. അവരുടെ സാമിപ്യം… ആാാ അടുപ്പം…. എല്ലാം കൂടെ എന്റെ control പോയി. അങ്ങനെയാ അവരുമായി ഞാൻ…
ഞാൻ ചെയ്ത തെറ്റും, നടന്ന സംഭവങ്ങളും എല്ലാം അവളോട് തുറന്നു പറഞ്ഞു.
രഹന :ഇതൊക്കെ ഇത്താക്ക് താല്പര്യം ഉണ്ടായിട്ട് ചെയ്തത് അല്ലെ. ഇത്ത ഇഷ്ടം ഉള്ളത് ഇനിയും ചെയ്തോ. ഞാൻ തടയാനൊന്നും വരില്ല. ഇത് നമ്മൾ അല്ലാതെ ആരും ആഫിയത്തും ഇല്ല.