അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും 4
Aniyathiyude Kazhappum Ettathiyude Koduppum Part 4
Author : Rustom | Previous Part
ജിസ്നയുടെ മെസ്സേജ് വന്നതിൽ പിന്നെ എനിക്കാകെ വെപ്രാളമായിരുന്നു. ആ നായിന്റെ മോൻ നജീബിനെ ഇനി വച്ചേക്കരുത് എന്ന് എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്തായാലും ജഹാൻകിർ അണ്ണൻ തീരുമാനിക്കട്ടെ. ഞാൻ നജീബിന്റെ വീട്ടിലേക്കു ബൈക്കുമായി പാഞ്ഞു.
ബൈക്ക് വീട്ടിൽ എത്തിയ ശബ്ദം കേട്ടിട്ടാവണം ഞാൻ നജീബിന്റെ വീട്ടിലേക്കെത്തിയതും അവൻ വാതിൽ തുറന്നിരുന്നു.
“എന്റെ ഉമ്മാ…. “വാതിൽ തുറന്ന നജീബിന്റെ ചങ്കിൽ തന്നെ ഒരു ചവിട്ടു കൊടുത്തതും അവൻ സെറ്റിയുടെ മുകളിലൂടെ ഒരു മലക്കം മറിഞ്ഞു താഴെ വീണു.
“എന്താടാ നായിന്റെ മോനെ വെറുതെ വീട്ടിൽ കയറി തല്ലുന്നോ? “നജീബ് കിതച്ചു കൊണ്ട് പറഞ്ഞു.
“ജിസ്ന എവിടെടാ? ”
“ഏത് ജിസ്ന? ”
“പന്ന പുലയാടി മോനെ” എന്നും പറഞ്ഞ് ഞാൻ അവന്റെ ഷർട്ടിനു കുത്തി പിടിച്ച് അവന്റെ അടി വയറ്റിൽ എന്റെ മുട്ടുകാല് കയറ്റി തൊഴിച്ചതും ജഹാൻകിർ അണ്ണൻ ഹാളിലേക്ക് കയറി വന്നിരുന്നു.
“അണ്ണാ ഇവനെ പിടി… ഈ നായിന്റെ മോൻ ഒന്നും മിണ്ടുന്നില്ല… ഞാൻ ജിസ്നയെ നോക്കട്ടെ “എന്നും പറഞ്ഞ് ഞാൻ അടുത്ത മുറികളിലേക്ക് കയറി പോയി.