“എടാ അവിടെയാണ് പാപ്പച്ചൻ മുതലാളി ബിസിനസ് ട്രിക്ക് ഇറക്കിയത് ”
“എന്ത് ട്രിക്ക്? ”
“അതായതു വിനു… നിന്റെ റിൻസി ചേച്ചി നിന്റെ ചേട്ടന് പണത്തിനു ആവശ്യം വരുമ്പോൾ എല്ലാം സ്വർണം ബാങ്കിൽ പണയം വയ്ക്കും… വ്യാജ സ്വർണമാണെന്നു പാപ്പച്ചൻ മൊതലാളിക്കല്ലേ അറിയൂ… കൊടുക്കുന്ന പൈസയിൽ മുപ്പതു ശതമാനം അപ്പോൾ തന്നെ പാപ്പച്ചൻ മുതലാളിക്ക് റിൻസി തിരികെ കൊടുക്കും… ഈ തരികിട പരിപാടിക്കുള്ള കമ്മീഷൻ. റിൻസി ആണേൽ മുഴുവൻ തുകയ്ക്കും പലിശയുമടക്കണം ”
“പക്ഷെ അതുകൊണ്ട് എന്ത് കാര്യം. റിൻസി പൈസ തറാതിരുന്നാൽ. മുക്കുപണ്ടം അല്ലെ ബാങ്കിൽ ഉള്ളത്. അത് ബാങ്കിന് കിട്ടിയിട്ട് എന്ത് കാര്യം? ”
“എടാ മണ്ടാ… റിൻസി ബാങ്കിൽ പൈസ തന്നില്ലേൽ പാപ്പച്ചൻ മുതലാളി അങ്ങ് കേസ് കൊടുക്കും… മുക്കുപണ്ടം പണയം വച്ചു എന്ന കേസ്… അപ്പൊ ആര് കുടുങ്ങും? ഇതറിയാവുന്ന റിൻസി ഈ പണി ചെയ്യോ? ”
“അമ്പട പാപ്പച്ചാ ”
“പുള്ളി ആരാ മോൻ… നല്ല കാഞ്ഞ വിത്താ… പക്ഷെ വേറെ ഒരു പണി കൂടി ഉണ്ട്.. ഇതൊരു പ്രൈവറ്റ് സ്ഥാപനം ആണെങ്കിലും 49 ശതമാനം ഷെയർ വേറെ ആളുകളുടെ പേരിലാ… അവർ സത്യം എങ്ങാനും അറിഞ്ഞാൽ പാപ്പച്ചനും കുടുങ്ങും ”
“അപ്പൊ ഇതൊന്നും ബാങ്കിൽ വേറെ ആർക്കും അറിയില്ലേ… ഓഡിറ്റർസിനുമൊക്കെ? ”
“എല്ലാരും അയാളുടെ കീശയിൽ അല്ലേടാ… സത്യം പറഞ്ഞാൽ ഈ ഞാൻ ഉൾപ്പെടെ… റിൻസി വരുമ്പോൾ ഡീൽ ചെയ്യാൻ അങ്ങേര് എന്നെയാ ഏൽപ്പിച്ചേക്കുന്നേ… ഇത് മാത്രം അല്ല വേറെയും തക്കിട തരികിട പരിപാടികൾ അങ്ങേര്ക്കുണ്ട് ഇതിനെല്ലാം കൂട്ട് നിൽക്കുന്ന ഞങ്ങൾക്കും ഒരു വിഹിതം കിട്ടും ”
ബിനോയ് പറഞ്ഞതെല്ലാം കേട്ടു എന്റെ കിളി പറന്നിരുന്നു. ഇത്ര ധൈര്യം റിൻസിക്ക് എവിടുന്ന് കിട്ടി എന്നായിരുന്നു എന്റെ ചിന്ത.
“പക്ഷെ എടാ… ഈ ചെറിയ കമ്മീഷനു വേണ്ടി പാപ്പച്ചൻ മുതലാളിയൊക്കെ ഇത്ര റിസ്ക് എടുക്കുന്ന എന്തിനാ… പ്രത്യേകിച്ച് ഇതൊക്കെ പുറത്തറിഞ്ഞാൽ അയാളുടെ ഇമേജ് മൊത്തം പോവില്ലേ? ”
“പല തുള്ളി പെരുവെള്ളം…. ഇങ്ങനെ കുറെ തക്കിട തരികിട കൂടുമ്പോൾ വലിയ എമൗണ്ട് ആവില്ലേ? പിന്നെ ഏറ്റവും വലിയ വേറെ ഒരു ഉപകാരമുണ്ട് “എന്നും പറഞ്ഞ് ബിനോയ് ഗ്ലാസ് എടുത്ത് ഒറ്റ വലിക്ക് കുടിച്ചു.
“അതെന്തു ഉപകാരം? ”
“അതിപ്പോ നിന്നോട് എങ്ങനാ? ”
“ഒന്ന് പറഞ്ഞ് തുലയ്ക്കെട ബിനോയ് ”
“എടാ നിന്റെ ചേട്ടത്തി ആണേലും പറയാലോ നല്ലൊരു ആറ്റം ചരക്കാണ് റിൻസി. അങ്ങനൊരു ചരക്കിനെ വച്ചോണ്ട് ഇരിക്കാൻ ഇതല്ല ഇതിനപ്പുറം റിസ്ക് അങ്ങേരെ പോലെ ഒരു കിളവൻ എടുക്കില്ലേ? ”
“എടാ? ” ബിനോയ് പറഞ്ഞത് എനിക്ക് അവശ്വസനീയം ആയിരുന്നു.
“അതേടാ… കമ്മീഷൻ കൊടുപ്പു മാത്രമല്ല… പാപ്പച്ചൻ മുതലാളിക്ക് നിന്റെ റിൻസി ചേട്ടത്തി വേറെ പലതും കൊടുക്കുന്നുണ്ട്… ഒരു തവണ റിൻസിയെ പാപ്പച്ചൻ മുതലാളിയുടെ ഗസ്റ്റ് ഹൌസിൽ ഞാനാ കൊണ്ടോയി ആക്കിയത്. ”
“പന്ന പുലയാടി മോള് “ഞാനും രണ്ട് പെഗ്ഗ് ഒഴിച്ച് തുരു തുരാ അടിച്ചു.
“അങ്ങേര് മാസത്തിൽ രണ്ട് മൂന്ന് ദിവസമൊക്കെ ഇവിടെ കാണുള്ളൂടാ ബാക്കി സമയം ഒക്കെ കറക്കമാ…ഇവിടെ ഉള്ള സമയം അങ്ങേരു റിൻസിയെ വേണ്ടും വിധം അങ്ങ് ഉപയോഗിക്കും ”