അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും 3 [Rustom]

Posted by

ബാറിൽ എത്തിയപ്പോൾ ഒരു ഫുൾ വാങ്ങി അവന്റെ മുന്നിൽ വച്ചതാണ്. അര മണിക്കൂറായി ആ നാറി വെള്ളവും കുടിച്ച് കുറെ ചിക്കനും കുത്തി കയറ്റിയതല്ലാതെ കാര്യം ഒന്നും പറയുന്നില്ല.

“ടാ ബിനോയ്‌… നീ കാര്യം ഒന്ന് പറ.. എത്ര നേരമായി ”

“പറയാടാ… നീ ഒരു കാര്യം ചെയ്യ്… ഒരു ഗ്രിൽട് ചിക്കൻ കൂടി പറ ”

“എന്റെ ബിനോയ്‌ നീ രാത്രി ഇവിടത്തെ അടുക്കളയിൽ വരെ കിടന്നോ… നീ ഒന്ന് കാര്യം പറ ”

“എങ്കിൽ കാര്യം പറായാലേ? ”

“കോപ്പ് ദേ എന്നെക്കൊണ്ട് തെറി പറയിപ്പിക്കരുത് ”
“നീ അടങ്ങേടാ വിനു… നീ കലിപ്പാവേണ്ടത് എന്നോടല്ല… നിന്റെ ചേട്ടത്തിയോടാ… 100 പവൻ അല്ലെ മുക്കിയത് ”

“100 പവനോ? മുക്കിയോ? ”

“അതേ 100 പവൻ തനി തങ്കം…. അല്ല സ്വർണം… അല്ല രണ്ടും ഒന്നല്ലേ? ”

“എന്തേലും ആവട്ടെ നീ കാര്യം പറ ”

“ആഹ് എന്തേലും ആവട്ടെ… ടാ വിനു.. നിന്റെ ഏട്ടത്തിയുടെ വീട്ടുകാർ സ്ത്രീധനമായി എത്ര തന്നു നിന്റെ വീട്ടുകാർക്ക്? ”

“100 പവനും പിന്നെ എന്തോ കാശുമായിരുന്നു ഏട്ടന്റെയും അപ്പന്റെയും മമ്മിയുടെയും ഡിമാൻഡ്… പക്ഷെ ഏടത്തിയുടെ വീട്ടുകാർ ക്യാഷ് ഒഴിവാക്കിയാൽ 125 പവൻ എന്തോ ഓഫർ ചെയ്തു അപ്പൊ അവർ അതിൽ ഉറപ്പിച്ചു ”

“ഹഹഹ… ഹഹഹ… എന്റെ പൊന്നോ.. മണ്ണുണ്ണികൾ… ഹഹഹ… “ബിനോയ്‌ കിടന്ന് ആർത്തുല്ലസിച്ചു ചിരിച്ചു…

“എന്താടാ? എന്താടാ ഇങ്ങനെ ചിരിക്കൂന്നേ? ”

“എടാ പൊട്ടാ… 125 പവൻ.. ഉണ്ട.. എടാ ആ 125 ഇൽ 100 പവനും മുക്കുപണ്ടം ആണെടാ മുക്കുപണ്ടം ”

“എന്ത്? നീ എന്താ ഈ പറയുന്നേ? ”

“സത്യം… നഗ്‌നമായ സത്യം ”

“എടാ നീ ഒന്ന് തെളിച്ചു പറ… നീ എങ്ങനെ… 100 പവൻ മുക്കുപണ്ടം എന്നൊക്കെ പറഞ്ഞാൽ… ”

“അതേടാ… ചില്ലറ ധൈര്യം ഒന്നും പോരാ… എടാ ഞാൻ പറഞ്ഞത് സത്യമാ നിന്റെ ചേട്ടത്തി റിൻസിയും അവളുടെ വീട്ടുകാരും നല്ല കാഞ്ഞ വിത്തുകളാ. ”

“നീ എങ്ങനെ ഇതറിഞ്ഞു? ”

“നിന്റെ ചേട്ടൻ മണ്ണുണ്ണിയ്ക്ക് ഈ കാര്യം അറിയില്ല… ആറു മാസം മുന്നേ അങ്ങേരു റിൻസിയോട് പറയാതെയോ മറ്റോ ഒരു മാല പണയം വയ്ക്കാൻ ബാങ്കിൽ വന്നു. നിന്റെ ചേട്ടൻ നാട്ടിൽ അത്യാവശ്യം നല്ല ഇമേജ് ഉള്ള ആളായോണ്ട് മാനേജർ ഒന്നും നോക്കാതെ ക്യാഷ് കൊടുത്തു. ദേ ചേട്ടൻ പോയ പിന്നാലെ റിൻസി ഓടി കിതച്ചുകൊണ്ട് വന്ന് പാപ്പച്ചൻ മുതലാളിയോട് വച്ചതു മുക്കുപണ്ടം ആണെന്ന് പറഞ്ഞു. പാപ്പച്ചൻ മുതലാളി പോലീസിൽ പറയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോളാണ് സത്യകഥ മുഴുവൻ ഇങ്ങ് പോന്നത്. 125 ഇൽ 100 ഉം മുക്കുപണ്ടം ആണെന്നുള്ള സത്യം. ”

“എന്നിട്ട്? എന്നിട്ടെന്താ പോലീസിൽ കംപെയിന്റ് കൊടുക്കാത്തെ? ”

“ആഹ്… അവിടെയാണ് കളി… നിന്റെ ചേട്ടന് ചെന്നൈയിൽ ജോലി കൂടാതെ എന്തോ ബിസിനസ്‌ ചെയ്യാനും പ്ലാൻ ഉണ്ടാർന്നു. റിൻസിയുടെ സ്വർണം പണയം വച്ചു പൈസ കണ്ടെത്താൻ പദ്ധതിയും ഉണ്ടായിരുന്നു. ”

“അതിന്? ”

Leave a Reply

Your email address will not be published. Required fields are marked *