ബൈക്കുമെടുത്തു ഞാൻ നേരെ പോയത് ജഹാൻകിർ അണ്ണനെ തേടിയാണ്. സ്ഥലത്തേ പ്രധാന കൊട്ടേഷൻ സംഘ മേധാവിയായിരുന്നു ജഹാൻകിർ അണ്ണൻ. എഞ്ചിനീയറിംഗ് കോളേജിൽ പോയപ്പോൾ ഉണ്ടായ ഗുണങ്ങളിൽ ഇന്നാണ് ജഹാൻകിർ അണ്ണനുമായുള്ള അടുപ്പം. ഒരിക്കൽ അണ്ണനും സംഘവും കോളേജിൽ കയറി ചിലവന്മാരെ മേഞ്ഞപ്പോൾ അണ്ണന് അനുകൂലമായി ഞാൻ മൊഴി കൊടുത്തപ്പോൾ മുതലാണ് അണ്ണനുമായുള്ള ബന്ധം തുടങ്ങുന്നത്. അന്ന് എന്റെ നിർണായക മൊഴികൊണ്ടു മാത്രമാണ് അണ്ണൻ ജയിലിൽ കിടക്കാതെ രക്ഷപെട്ടത്. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ആവശ്യമുണ്ടേലും അണ്ണനെ ബന്ധപ്പെട്ടോളാൻ അണ്ണൻ അന്ന് മുതലേ അനുവാദം തന്നിരുന്നു. പിന്നെ ഒന്ന് രണ്ട് തല്ലു കേസിനു അണ്ണനെ ബന്ധപ്പെടുകയും അണ്ണൻ അത് ഒതുക്കി തന്നതുമാണ്.
പക്ഷെ പ്രധാന പ്രശ്നം എന്താന്ന് വച്ചാൽ അണ്ണന് ഒരു സ്ഥിര താവളം ഇല്ലാത്തതാണ്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടേയിരിക്കും മൊബൈൽ നമ്പറും. കുറച്ച് സുഹൃത്തുക്കളൊക്കെ വഴി അണ്ണനെ കണ്ട് പിടിച്ച് വന്നപ്പോളേക്കും സമയം ഏറെ രാത്രിയായിരുന്നു. ഒരു കൊടും കാട്ടിൽ മല മുകളിൽ ഒരു ഒറ്റപെട്ട വീട്ടിൽ അണ്ണനും സംഘവും കള്ളും പെണ്ണുമെല്ലാമായി ആഘോഷത്തിലായിരുന്നു. അടിച്ച് നല്ല ഫോമിലായിരുനെങ്കിലും അണ്ണന് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു.
ഞാൻ അണ്ണനോട് കാര്യങ്ങളെല്ലാം നല്ല വിശദമായി തന്നെ പറഞ്ഞു. അണ്ണൻ എന്നെ സഹായിക്കാമെന്ന് വാക്കും തന്നു. അണ്ണന്റെ ഒപ്പം കമ്പനിയൊക്കെ കൂടി വെളുപ്പാങ്കാലമായപ്പോളാണ് തിരികെ വീട്ടിലെത്തിയത്. ഈ സമയമത്രെയും നജീബിന്റെ ജെസ്നയുടെ ഫോണിലേക്കുള്ള മെസ്സേജിന് ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ടായിരുന്നു. കുറച്ച് കമ്പി വർത്തമാനമൊക്കെ ടെക്സ്റ്റ് ചെയ്തു നാളെ ഗ്രൗണ്ടിൽ കൃത്യ സമയത്തെത്താൻ ജെസ്ന പറയുംപോലെ ഞാൻ മെസ്സേജ് അയച്ചിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ജെസ്ന എന്റെ മുറിയിലേക്ക് വന്നിരുന്നു. അവളുടെ മുഖത്തെ ടെൻഷൻ എനിക്ക് കാണുമ്പോലെ മനസിലായി.
“ഇച്ചായ? ”
“എന്ത്യേ? ”
“അല്ല… ഇന്ന് അവൻ ഗ്രൗണ്ടിൽ വരില്ലേ? ”
“വരും ”
“അപ്പൊ ഞാനില്ലെങ്കിൽ? ”
“എന്ത്യേ നിനക്ക് അവനെ കാണാൻ പോണോ? ”
“മ്മ്ച്ചും “അവൾ തോളനക്കി.
“ഇച്ചായ… ഇച്ചായൻ എന്താ ചെയ്യാൻ പോണത്? ”
“കാര്യം നടന്നാൽ പോരെ എല്ലാം നിന്നോട് വിശദീകരിക്കണോ? ”
“അതല്ല ഇച്ചായ രണ്ട് തല്ലു തല്ലിയാലും അവന്റെ ഫോൺ തട്ടി പറിച്ചു വാങ്ങിയാലും കാര്യമുണ്ടോ? വീഡിയോ ഒക്കെ അവൻ വേറെ എവിടേലും സേവ് ചെയ്തു വച്ചിട്ടുണ്ടെങ്കിലോ? ”
“ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാൽ എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്നാണ് അർത്ഥം… നീ വേറെ ഒന്നും ചിന്തിക്കാൻ നിക്കണ്ട ”
“മ്മ് “അവൾ തലയാട്ടി.
“ആഹ് പിന്നെ… എനിക്ക് കുറച്ച് ക്യാഷ് വേണം ”
“അതിപ്പോ ഇച്ചായ… എൻെറരെ ഇപ്പൊ ഒന്നുമില്ല ”