താന്റെ ബ്ലൗസും സാരിയും നേരയാക്കി.. അലസമായി കിടക്കുന്ന മുടിയും നേരെയാക്കി അമൃത അവിടെ നിന്നും എണീറ്റു..ഡയാന അവളുടെ കയ്യും പിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങി താഴെക്ക് ഓടി… സെക്യുരിറ്റി അവിടെ എത്തുന്നതിന് മുന്നേ അവർ രക്ഷപെട്ടിരുന്നു….ഓടുന്നതിനിടയിലും അമൃതക്ക് ചിരി അടക്കുവാനായില്ല…ടെൻഷൻ പിടിച്ച് പടിയിറങ്ങി ഓടുന്നതിനിടയിലും അവൾ മതി മറന്ന് ഉറക്കെ ചിരിച്ച് കൊണ്ടിരുന്നു….സെക്യൂരിറ്റി മുറി പരിശോധിക്കുന്നതിനിടയിൽ ഇരുവരും ബൈക്കെടുത്ത് സ്ഥലം വിട്ടിരുന്നു…
ചാറ്റൽ മഴ പെയ്തിരുന്ന സായം സന്ധ്യ….കുംകുമ വർണ്ണം നിറഞ്ഞ് നിന്ന മുംബൈയുടെ ഹൃദയത്തിൽ അത് ആസ്വദിച്ച് ബൈക്ക് ഓടിക്കുന്ന ഡയാന.. പുറകിൽ ഡയാനയെ കെട്ടി വരിഞ്ഞ് അമൃതയും….. അമൃതയുടെ മുഖം മ്ലാനമായിരുന്നു… സാധാരണ രീതിയിൽ വാചാല ആകാറുള്ള അമൃത ഇന്ന് നിശബ്ദ ആയതിൽ ഡയാനക്കും അതിശയം തോന്നി….
“ആമു…. എന്ത് പറ്റി നിനക്ക്…. കോളേജിന്ന് ചിരിച്ച് കളിച്ച് ഇറങ്ങിയതാണല്ലോ… പെട്ടന്ന് ഈ ഭവമാറ്റത്തിന് കരണം “?
“ച്ചും….. ഒന്നുമില്ല ” അമൃത 2 വാക്കുകളിൽ ഒതുക്കി….
“അത് ചുമ്മാ…. എനിക്കറിയില്ലേ നിന്നെ….. എന്തോ ഉണ്ട് മനസ്സിൽ…. പറ ”
“എടി അത്… ഞാൻ അത് ആസ്വദിച്ച് വരുവായിരുന്നു….അതിനിടക്കാണ് മഴ നിന്നതും എല്ലാം കുളമായതും….” അമൃത അവളുടെ നീരസം പ്രകടമാക്കി
” ഹ…ഹ… ഹ…. ” ഡയാനക്ക് ചിരി അടക്കുവാനായില്ല
“ചിരിക്കണ്ട ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് ”
“അതാ ഞാൻ ചിരിച്ചത്… എടി പെണ്ണെ നമ്മൾ ഫ്ലാറ്റിലേക്കല്ലേ പോകുന്നത്…നമുക്ക് മുന്നിൽ ഇനിയും ഇഷ്ടം പോലെ ദിവസങ്ങൾ ഉണ്ട്… നിന്റെ പറച്ചില് കേട്ടാൽ ഒർക്കുവല്ലോ ഇന്ന് കൊണ്ട് ലോകം അവസാനിക്കുവാണെന്ന്…”
“മ്മ്….”… മുഖത്തെ പരിഭവം മാറാതെ അമൃത മൂളി…..
യാത്രക്ക് മധ്യേ ഡയാന ബൈക്ക് ഒരു കടയുടെ മുന്നിൽ ഒതുക്കി….
അമൃത : “ഇതെന്നാ ഇവിടെ നിർത്തിയത്……”
ഡയാന : “ഒരു സാധനം വാങ്ങാനുണ്ട് ”
അമൃത : “അതിന് മെഡിക്കൽ സ്റ്റോറീന്ന് എന്നാ വാങ്ങാൻ ആണ്…. നിനക്ക് എന്നേലും വല്ലായ്മ ഉണ്ടോ “?
ഡയാന : “അതൊക്കെ ഉണ്ട് “…. എന്നും പറഞ്ഞ് ഒരു കണ്ണടച്ചു ഒരു ചിരിയും പാസ്സാക്കി ഡയാന കടയിലേക്ക് കയറി..