എനിക്കെന്തോ അത് കേട്ടപ്പോൾ സമീറിനോട് വല്ലാത്ത ദേഷ്യം തോന്നി, സലീമിക്കയെ വിളിക്കുന്ന കൂട്ടത്തിൽ എഞെയും കൂടി വിളിച്ചൂടായിരുന്നോ, അതോ ഞാൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം സമീർ പൂർണമായും മറന്നുപോയോ??
എൻ്റെ മനസ്സിൽ ഞാൻ വിഷമത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾ എൻ്റെ മുഖത്ത് പ്രതിഫലിച്ചു കണ്ടത് കൊണ്ടാകാം “ആമിയുടെ കയ്യിൽ ഇവിടത്തെ സിം ഇല്ലല്ലോ,,, അതുകൊണ്ടാവാം സമീർ ആമിയെ വിളിക്കാതിരുന്നത് ” എന്നു സലീമിക്ക എഞ്ഞെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞത്.
ലാൻഡ്‌ലൈനിൽ വിളിക്കാമായിരുന്നല്ലോ?? സലീമിക്ക ഇന്ന് രണ്ടു തവണ വിളിച്ചു എൻ്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നല്ലോ എന്ന മറുചോദ്യം ഞാൻ എൻ്റെ മനസ്സിൽ തഞ്ഞെ ഒതുക്കി നിർത്തി, വെറുതെ ആ വിഷയം എടുത്തിട്ടു ഇപ്പോൾ ഞാനും സലീമിക്കയും തമ്മിലുള്ള നല്ല സംഭാഷണം അലങ്കോലം ആകേണ്ട എന്നു കരുതി, അല്ലേലും ഇതെല്ലം സമീറിനോട് നേരിട്ട് ചോദിക്കുന്നതല്ലേ നല്ലതു!!
സലീമിക്കയുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല, ഏകദേശം 12 മാണിയോട് അടുത്തപ്പോൾ നമുക്ക് ഭക്ഷണം കഴിച്ചുകൂടെ എന്ന് സലീമിക്ക ചോദിച്ചു.
സലേമിക്കയ്ക്കുള്ളത് ഞാൻ എടുത്തു വെക്കാം, ഞാൻ എന്തായാലും സമീർ വന്നിട്ടേ കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞിട്ടും സലീമിക്ക സമ്മതിച്ചില്ല.
ഇത്രയും താമസിച്ച സ്ഥിതിക്ക് സമീർ എന്തായാലും പുറത്തു നിന്ന് കഴിച്ചിട്ടുണ്ടാകുമെന്നും പിഞ്ഞെ തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സലീമിക്കയ്ക് തീരെ ഇഷ്ടമല്ലെന്നും പറഞ്ഞു എഞ്ഞോട് കൂടെയിരിക്കാൻ അപേക്ഷിച്ചപ്പോൾ പിഞ്ഞെ എനിക്ക് ആ ക്ഷണം സ്വീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
നമ്മൾ രണ്ടു പേരും നല്ല സുഹൃത്തുക്കളെ പോലെ സംസാരം തുടർന്നു കൊണ്ട് തഞ്ഞെ ഭകഷണം കഴിച്ചതിനു ശേഷം പരസ്പരം ഗുഡ്‌നൈറ്റ് വിഷ് ചെയ്തു അവരവരുടെ മുറിയിലേക്കു പോയി.
സമീറിന്റെ വരവിനായി ഞാൻ ഏറെ നേരം കാത്തു കിടന്നെങ്കിലും എപ്പോയോ അറിയാതെ ഞാൻ മയക്കത്തിലേക്ക് വീണുപോയിരുന്നു.
ഞാൻ എത്ര നേരത്തോളം ഉറങ്ങി എന്നെനിക്കറിയില്ല, പക്ഷെ ഞാൻ ഉണരുന്നത് ഒരു സ്ത്രീയുടെ ഉറക്കെയുള്ള ശീല്കാര ശബ്ദങ്ങൾ കേട്ടു കൊണ്ടാണ്.
പെട്ടെന്ന് ഉറക്കമുണർന്ന എന്റെ കണ്ണുകൾക്കു റൂമിലെ അരണ്ട വെളിച്ചവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു, റൂമിൽ മൊത്തമായും കണ്ണോടിച്ചപ്പോൾ, സമീർ എന്റെ അടുത്ത് കിടന്നുറങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, സമീർ ഇതെപ്പോൾ എത്തി?? വന്നിട്ട് എന്ത് കൊണ്ട് എഞ്ഞെ ഉണർത്തിയില്ല എന്ന ചിന്തയാണ് ആദ്യം മനസ്സിലേക്ക് വന്നത്.