ഞാൻ ഒരു നിമിഷം അയാളെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും എന്റെ മുറിയെ ലക്ഷയമാക്കി നടക്കാൻ തുടങ്ങി, പക്ഷെ ആ ഒരു നിമിഷത്തെ നോട്ടത്തിൽ തഞ്ഞെ എന്റെ സമ്മതത്തിനു പോലും കാത്തു നില്കാതെ വികൃതി കൂട്ടങ്ങളായ എൻ്റെ കണ്ണുകൾ സലീമിക്കയെ മൊത്തമായും ഒന്ന് സ്കാൻ ചെയ്തു കഴിഞ്ഞിരുന്നു.
വസ്ത്രം മാറി വെറും ഒരു ഷോർട്സും സ്ലീവെലെസ്സ് ഷർട്ടും ധരിച്ചു വന്ന സലീമിക്കയുടെ ആകാര വടിവ് ആരെടെയും ശ്രദ്ധയെ ആകർഷിക്കുവാൻ മാത്രം ഭംഗിയുള്ളതായിരുന്നു, അതുപോലെ ആ വസ്ത്രത്തിൽ അയാളുടെ കാലിലും കൈകളിലും ഉരുണ്ടു കൂടിയിരിക്കുന്ന ഉറച്ച മസിലുകൾ അതിന്റെ പൂർണ ഭംഗിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
സമീറിനെ അപേക്ഷിച്ചു ഇയാൾക്ക് പൗരുഷം വളരെ കൂടുതലാണെന്ന ഒരു അനാവശ്യ താരതമ്യപ്പെടുത്തലും അതെ നിമിഷത്തിൽ എൻ്റെ മനസ്സ് നടത്തിക്കഴിഞ്ഞിരിന്നു!!
ഞാൻ എൻ്റെ റൂമിൻറെ വാതിലിനു അടുത്ത് എത്തിയതും, പിറകിൽ നിന്നും സലീമിക്കയുടെ ശബ്ദം മുഴങ്ങിക്കേട്ടു.
ഇതെന്താ ഒരു പ്ലെയ്റ്റ് മാത്രം വെച്ചിരിക്കുന്നെ?,,, തനിച്ചു കഴിക്കാനാണെങ്കിൽ എനിക്ക് വല്ല റെസ്റ്റോറന്റീന് മറ്റോ കഴിച്ച പോരെ, എനിക്കെ ഭക്ഷണം കഴിച്ചാൽ വയറും, മനസ്സും നിറയണം അല്ലാതെ വല്ല പിച്ചക്കാർക്കോ, വളർത്തു നായെക്കോ ഇട്ടൊടുക്കുന്ന പോലെ തന്നാൽ ഞാൻ കഴിക്കില്ല,,,
സലീമിക്കയുടെ ആ നിർത്താതെയുള്ള പരാതിയും കുറ്റപ്പെടുത്തലും കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും കൊണ്ട് എന്റെ രക്തം തിളച്ചു, ഞാൻ അയാൾക്കു നേരെ തിരിഞ്ഞു നിന്ന് കൊണ്ട് അയാളേക്കാൾ ശബ്ദത്തിൽ മറുപടികൊടുത്തു,,
ഓഹ്,,, നിങ്ങൾ എന്തിനാ എല്ലാത്തിനും ഇങ്ങനെ ഒച്ച വെക്കുന്നെ, ഞാൻ പണിയെല്ലാം കഴിഞ്ഞു ആകെ മുഷിഞ്ഞിരിക്കുവാ,, നിങ്ങൾക്കു വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോട്ടേന്ന് കരുതി എടുത്തു വച്ചതാ,, അല്ലാതെ ഞാൻ ആരെയും പട്ടിയും,, പൂച്ചയൊന്നും ആകിയതല്ല,,,
അപ്രതീക്ഷിതമായ എന്റെ ആ പൊട്ടിത്തെറിച്ചുള്ള മറുപടി കേട്ടതും സലീമിക്ക ആകെ സ്തബ്ധനായി എഞ്ഞെ തഞ്ഞെ തുറിച്ചു നോക്കി അതെ നിൽപ് നിന്നു.
ആ അത്യന്തം ആവേശകമായ മറുപടി പറഞ്ഞു കഴിഞ്ഞതും, ഞാൻ നന്നായി കിതക്കാൻ തുടങ്ങി, എങ്കിലും അത്രയും കാര്യങ്ങൾ അയാളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ എഞ്ഞിൽ ഉണ്ടായിരുന്ന ദേഷ്യവും, സമ്മർദ്ദവും, സങ്കടങ്ങളുമെല്ലാം അല്പം കുറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു!