സമീറിന്റെ വായിൽ നിന്നും ഇത്രയും കേട്ടതും എന്റെ ഉള്ള മനസ്സമാധാനവും കൂടി പോയിക്കിട്ടി, ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു
“അല്ല സമി,, ഇതൊക്കെ ഞാൻ ചെയ്യണോ? ഞാൻ വരുന്നതിനു മുമ്പുള്ള പോലെയൊക്കെ തെഞ്ഞെ പോയ പോരെ,..? എനിക്കെന്തോ,,
ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുമ്പേ തെഞ്ഞെ സമീർ അല്പം ദേഷ്യത്തോടെ പറഞ്ഞു..
” നോക്കു ആമി,, ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്കൊക്കെ നീ മടി കാണിക്കല്ലേ,, സലീമിക്ക നമ്മൾ ഇവിടെ താമസിക്കുന്നതിന്റെയോ, ഭക്ഷണം കഴിക്കുന്നതിന്റെയോ ഒരു ചിലവും വാങ്ങിക്കാറില്ല,, അത് ഞാൻ കൊടുക്കാനിറ്റോ എന്റെ കയ്യിൽ ഇല്ലാനിറ്റോ അല്ല,, സ്വന്തക്കാരായിട്ടു കൂടുതൽ ആരും ഇല്ലാത്ത അങ്ങേർക്കു നമ്മളൊക്കെയാണ് സ്വന്തം,, അങ്ങനെ കരുതുന്ന ഒരാൾക്ക് നമ്മൾ ഇങ്ങനെയെങ്കിലും കുറച്ചു സ്നേഹം പകരണ്ടേ,,,
അതെ,, അയാളിപ്പോൾ നിങ്ങടെ ഭാര്യയെയും അയാളുടെ സ്വന്തം ഭാര്യയെപോലെയാണ് കരുതുന്നത് എന്ന ചുട്ട മറുപടി എന്റെ വായിൽ വന്നെങ്കിലും, ഞാൻ അത് കടിച്ചമർത്തി.. സമീർ പറഞ്ഞതിനൊന്നും മറുപടികൊടുക്കാതെ ഞാൻ തിരിഞ്ഞു കിടന്നുറങ്ങി!
സമീർ നിർദേശിച്ചത് പോലെതഞ്ഞെ കാലത്തു എട്ടു മണിക്ക് എഴുന്നേറ്റു ഞാൻ സലീമിക്കയുടെ മുറിവാതിലിൽ ചെന്നു തട്ടി വിളിച്ചു, അയാൾ എയർനെറ്റെന്നു മാനസ്സിലായതും ഞാൻ എന്റെ മുറിയിലെ ബാത്‌റൂമിൽ ചെന്നു പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി നേരെ അടുക്കളയിലേക്കു ചെന്നു
ഞാൻ റ്റോസ്റ്റെഡ് ബ്രെഡും, ഓംലെറ്റും ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെക്കുമ്പോയേക്കും സലീമിക്ക മുറിക്ക് പുറത്തേക്കു വന്നിരുന്നു,
സലീമിക്ക: ഗുഡ് മോർണിംഗ് ആമി,,
ഞാൻ മറുപടിയൊന്നും കൊടുക്കാതെ അയാളെ തിരിഞ്ഞു പോലും നോക്കാതെ എന്റെ മുറി ലക്ഷ്യമാക്കി നടന്നു
സലീമിക്ക: ഹാ,, നിനക്കിപ്പോഴും ദേഷ്യം മാറിയില്ലേ ആമി,,
മുറിക്കകത്തു എത്തിയ ഞാൻ ഡോർ അടയ്ക്കുന്നത്നിക് മുമ്പായി അയാളെ രൂക്ഷമായി ഒന്ന് നോക്കി
“എന്റെ ആമി,, നീ അത് വിട്ടുകള,, ഇന്നലെ പറ്റിയതിനു ഞാൻ നിഞ്ഞോട് സോറി പറയുന്നു,,” എന്ന് പറഞ്ഞു കൊണ്ട് സലീമിക്ക എന്റെ റൂം ലക്ഷ്യമാക്കി നടന്നു വരാൻ തുടങ്ങിയതും, ഞാൻ അയാളുടെ കണ്ണുകളിൽ ദേഷ്യത്തോടെ നോക്കികൊണ്ട് തെഞ്ഞെ എന്റെ മുറിയുടെ വാതിൽ ശക്തിയായി അടച്ചു!!