പിഞ്ഞെ ആ വിഷയത്തെ ചൊല്ലി സംസാരം ഒന്നും ഉണ്ടായില്ലെങ്കിലും എനിക്കെന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു, അറിയാതെ പറ്റിയ അബദ്ധമാണെങ്കിലും സമീറിനോട് എന്തോ തെറ്റ് ചെയ്തത് പോലെ ഒരു തോന്നൽ എന്റെ മനസ്സിൽ കയറിക്കൂടി!
ഇത്രയും നേരം ആദ്യരാത്രി ആസ്വദിക്കാൻ വെമ്പി നിന്ന മനസ്സിന്റെ ആവേശവും,സന്തോഷവുമെല്ലാം പെട്ടെന്ന് അണഞ്ഞു പോയതു പോലെ തോന്നി, എല്ലാത്തിനും കാരണക്കാരനായ ആ വൃത്തികെട്ട സലീമിക്കയെ മനസ്സാൽ പ്രാകിക്കൊണ്ടു ഞാൻ പാത്രങ്ങളെല്ലാം കഴുകി വെച്ച്, വേഗത്തിൽ അടുക്കളയും ഒന്ന് ചെറുതായി ഒരുക്കിയതിനു ശേഷം കിടപ്പു മുറിയിലേക്കു ചെന്നു.
മുറിയിലെത്തിയ ഞാൻ കാണുന്നത് ലാപ്ടോപ്പ് ഓഫ് ചെയ്തു മടക്കി വെച്ചതിനു ശേഷം എന്തൊക്കെയോ ഫയൽ തിരഞ്ഞു പിടിച്ചു തൻ്റെ ബാക്ക്പാക്കിലേക്കു അടക്കിവെക്കുന്ന സമീറിനെയാണ്.
മുറിയിൽ എന്റെ കാൽപ്പെരുമാറ്റം കേട്ടതും,സമീർ എനിക്ക് നേരെ തിരിഞ്ഞു നോക്കാതെ തഞ്ഞെ വീണ്ടും എന്തൊക്കെയോ ഫയലുകൾ തിരയുന്നതോടൊപ്പം പറഞ്ഞു ” ആ ആമി,, എനിക്ക് നാളെ കാലത്തേ ഓഫിസിലേക്കു പോണം ,, ഒരു പ്രേസേന്റ്റേഷൻ ഉണ്ട്,, പിഞ്ഞെ നിനക്കും യാത്ര ക്ഷീണം കാണില്ലേ? അത് കൊണ്ട് നീ കിടന്നോ, ഞാനും ഈ ഫയലുകളെ ഒന്ന് എടുത്തു വെച്ചതിനു ശേഷം കിടക്കും!!
ശരിയാണ്,, എനിക്ക് യാത്രാക്ഷീണമുണ്ട്,, എന്നാൽ അതിനേക്കാളുപരി നമ്മുടെ ആദ്യരാത്രിയെപ്പറ്റിയുള്ള ആകാംഷയും ഉണ്ടായിരുന്നു (ഞാൻ മനസ്സിൽ പറഞ്ഞു), സമീറിന്റെ വാക്കുകൾ കേട്ടപ്പോൾ ആദ്യം നിരാശ തോന്നിയെങ്കിലും പിഞ്ഞെ ചിന്തിച്ചപ്പോൾ ഇന്ന് അത് നടക്കാതിരുന്നത് നന്നായി എന്ന് തോന്നി, കാരണം സലീമിക്കയുമായുള്ള ആ അനുഭവത്തിന്റെ ഓർമ്മകൾ ഇപ്പോഴും എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
ഞാൻ കട്ടിലിൽ കയറിക്കിടന്നു കുറച്ചു കഴിഞ്ഞതും സമീർ പെട്ടെന്ന് എന്തോ ഓർത്തപോലെ പറഞ്ഞു ” ആ ആമീ,, ഞാൻ നാളെ കാലത്തു 6 മണിക്ക് മുമ്പേ ഡ്യൂട്ടിക്ക് പോകും, നിനക്ക് എഴുന്നേൽക്കാൻ ഞാൻ 8 മണിക്കേക് അലാറം വെക്കാം, നീ എഴുന്നേറ്റ ഉടൻ സലീമിക്കയെ വിളിച്ചുണർത്തണം, പറ്റുമെങ്കിൽ പുള്ളി റെഡി ആയി വരുമ്പോയേക്കും എന്തെങ്കിലും ബ്രേക്ഫാസ്റ്റും തരപ്പെടുത്തിക്കൊടുക്കണം,,
സമീർ തുടർന്നു- നീ വരുന്നതിനു മുമ്പ് ഞാൻ എന്നും ഫോൺ ചെയ്ത പുള്ളിയെ ഉണർത്താറു, അതുപോലെ പുറത്തുന്ന കൂടുതലും ഭക്ഷണവും കഴിക്കാറ്, നീ വരുന്ന കാര്യം അറിഞ്ഞപ്പോൾ തെഞ്ഞെ ആദ്യം പുള്ളി പറഞ്ഞത് ” ഓ ഇനി ദിവസവും വളയിട്ട കൈകൊണ്ടുള്ള ഭക്ഷണം കായിക്കലോ എന്നാണ്” പിഞ്ഞെ പുള്ളിക്ക് സ്വന്തം ബിസിനസ് ആയതു കൊണ്ട് മൂന്ന് നേരവും ഭക്ഷണത്തിനു വരാനുള്ള സമയവും കിട്ടും!