അതെ!! എൻ്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ ആകസ്മികം ആയിരുന്നു, അതുപോലെ അനിവാര്യവും!!
ഞാൻ അമീറ (അടുപ്പമുള്ളവർ ആമി എന്ന് വിളിക്കും) , കോട്ടയം സ്വദേശിനിയാണ്,, എഞ്ഞെ കാണാൻ സിനിമ നടി രേണുക മേനോനുമായി വളരെ സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഉപ്പ ഖത്തറിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു, ഉമ്മ സ്വസ്ഥം ഗൃഹഭരണം, ഞാൻ ഒറ്റ മോളാണ്.
കോളേജിൽ പഠിക്കുന്ന സമയം എനിക്ക് ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു, രാഹുൽ എന്നായിരുന്നു അവന്റെ പേര്, അത്യാവശ്യം കെട്ടിപ്പിടുത്തവും ചില്ലറ ചുംബനങ്ങളും അല്ലാതെ അതിരു വിട്ടു ഒന്നും ചെയ്യാൻ ഞാൻ അവനെ ഒരിക്കലും അനുവദിച്ചിരുന്നില്ല, പക്ഷെ എൻ്റെ കൂട്ടുകാരികളൊക്കെ എല്ലാം തികഞ്ഞവർ ആയിരുന്നു, മിക്കവരും ഒന്നിൽ കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടവരാണ്, രാഹുലുമായി കിടക്ക പങ്കിടാൻ എൻ്റെ കൂട്ടുകാരികൾ പലപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും കല്യാണത്തിന് മുഞ്ഞെ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
രാഹുൽ ഒരു അന്യ മതസ്ഥൻ ആയതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രേമത്തിൻറെ ഭാവി എന്തായിരിക്കും എന്ന സംശയം എപ്പോഴും എൻ്റെ മനസ്സിനെ അലട്ടിയിരുന്നു, എന്നാൽ ആ സംശയത്തിന്റെ ഉത്തരത്തിനു എനിക്ക് ദീർഖ കാലം കാത്തിരിക്കേണ്ടി വന്നില്ല, കാരണം പഠിത്തം തീരുന്നതിനു മുന്നേ തന്നെ രാഹുൽ അവൻ്റെ വീട്ടിലെ മോശം സാമ്പത്തിക ചുറ്റുപാട് കാരണം ഗൾഫിലേക്ക് ജോലി തേടിപ്പോയി, ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ മുടങ്ങാതെ ഫോൺ ബന്ധം ഉണ്ടായിരുന്നെങ്കിലും, താമസിയാതെ തന്നെ “കണ്ണകന്നാൽ മനസ്സകലും” എന്ന ചൊല്ല് അർത്ഥവത്താക്കിക്കൊണ്ടു അവൻ പതിയെ പതിയെ എന്നിൽ നിന്നും അകന്നു പോയി.
പിന്നീട് എനിക്ക് കോളേജിൽ നിന്നും പലരുടെയും പ്രൊപോസൽ വന്നുവെങ്കിലും ഞാൻ ഒന്നും സ്വീകരിച്ചിരുന്നില്ല, കാരണം ആദ്യ പ്രണയത്തിൻറെ വേർപാട് എൻ്റെ മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ചിരുന്നു !!
പഠിത്തമെല്ലാം കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോയേക്കും എനിക്ക് 20 വയസ്സ് തികന്നിരുന്നു, കാലം എത്ര പുരോഗമിച്ചാലും 20 വയസ്സ് എന്ന് പറഞ്ഞാൽ പെണ്ണിന് വിവാഹപ്രായം അതിക്രമിച്ചു എന്ന ധാരണ എൻ്റെ പഴമക്കാറായ വീട്ടുകാർക്കുണ്ടായിരുന്നു, അതുകൊണ്ടു തന്നെ എനിക്ക് വേണ്ടിയുള്ള പുതിയാപ്പിളയെ നോക്കാൻ എന്റെ വീട്ടുകാർ പരക്കം പാഞ്ഞു തുടങ്ങി.